"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/178" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 5: വരി 5:
ചിന്തയുടെയും ഒരാവരണം നൽകി ഭദ്രമാക്കുന്നതിൽ ജാതക വിശ്വാസം വലിയ പങ്കാണു വഹിച്ചത്. ഒരാൾ ശൂദ്രനായി ജനിക്കുന്നത് മുജ്ജന്മകർമഫലമായാണ്. ദുരിതങ്ങൾക്കു കാരണം ജാതി ചൂഷണമല്ല, തന്റെ തന്നെ മുജ്ജന്മകർമങ്ങളാണ്. അതു വായിക്കുന്നതിനു മാത്രമാണ് ഗ്രഹനില. 'ചാതുർവർണ്യം മയാസൃഷ്ടമാണ്' അതിനെതിരെ ശബ്ദിക്കുന്നത് വിധിയേയും നിയതിയേയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

അങ്ങനെ കർമപാശവും ജാതകവും വിധി വിശ്വാസവും ചേർന്ന് ജാതിവ്യവസ്ഥയ്ക്ക് ഉറച്ച അടിത്തറയുണ്ടാക്കി. അത് ഒരു തരം അടിമ വ്യവസ്ഥ തന്നെയായിരുന്നു. പക്ഷേ, യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമായിരുന്നു. യൂറോപ്പിലെ അടിമത്തം ആയുധവും ശക്തിയും ഉപയോഗിച്ചാണ് നിലനിർത്തിയത്. അതു കൊണ്ടുതന്നെ അവിടെ ഇടയ്ക്കിടെ വിപ്ലവങ്ങളുണ്ടായി. ക്രി.മു 73-71 കാലത്ത് സ്പാർട്ടക്കസിന്റെ നേതൃത്വത്തിലുണ്ടായ അടിമകളുടെ ഉയിർത്തെഴുന്നേൽപ് ചിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം ഒന്ന് ഇന്ത്യയിൽ ഒരിക്കലും ഉണ്ടായില്ല. ബുദ്ധനും ജൈനനും നയിച്ച അഹിംസാത്മക വിപ്ലവങ്ങളെ ബ്രാഹ്മണമതം പതുക്കെ മെരുക്കിയെടുത്തു. തങ്ങളുടെ ദൈന്യാവസ്ഥയ്ക്കു കാരണം തങ്ങളുടെ തന്നെ വിധിയാണെന്ന് ഒരു ജനത വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ അവരെ രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇതാണ് ഇന്നും നമ്മുടെ ശാപം. ഫ്യൂഡലിസത്തിന് വളക്കൂറുള്ള മണ്ണാണിവിടെ. ഇന്ത്യൻ മണ്ണിൽ നിന്ന് വിധി വിശ്വാസത്തെയും ജാതകവിശ്വാസത്തെയും ജാതിയേയും ഒന്നിച്ചല്ലാതെ, വെവ്വേറെ പിഴുതെറിയാൻ കഴിയുമെന്നു തോന്നുന്നില്ല. ജ്യോതിഷത്തെ എതിർത്തുനോക്കൂ, ഇവിടുത്തെ ഉന്നത ജാതിയിൽപെട്ട മേലാളന്മാരും പുരോഹിതരും ജ്യോത്സ്യരും സംസ്കൃതശ്ലോകങ്ങളുമേന്തി ആക്രമിക്കാൻ വരുന്നതുകാണാം.

? മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന ഭൂമിയുമെല്ലാം ബൃഹത്തായ ഈ പ്രപഞ്ചത്തിന്റെ ഒരംശമാണല്ലോ. എങ്കിൽ ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ മനുഷ്യരിലും സ്വാധീനം ചെലുത്തില്ലേ? ആ അർഥത്തിൽ ജ്യോതിഷ പ്രവചനങ്ങൾ ശരിയായിക്കൂടെ?
<big>?</big>മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന ഭൂമിയുമെല്ലാം ബൃഹത്തായ ഈ പ്രപഞ്ചത്തിന്റെ ഒരംശമാണല്ലോ. എങ്കിൽ ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ മനുഷ്യരിലും സ്വാധീനം ചെലുത്തില്ലേ? ആ അർഥത്തിൽ ജ്യോതിഷ പ്രവചനങ്ങൾ ശരിയായിക്കൂടെ?
മനുഷ്യനും ഭൂമിയും പ്രപഞ്ചത്തിന്റെ ഭാഗമാണെന്നതും പ്രപഞ്ചത്തിൽ നടക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ സ്വാധീനിക്കുമെന്നതും നേരാണ്. ഉദാഹരണത്തിന് ആൻഡ്രോമിഡ ഗാലക്സിയിൽ ഒരു സൂപ്പർ നോവ സ്ഫോടനമുണ്ടായാൽ അതിൽ നിന്നുവരുന്ന കോസ്മിക് രശ്മികളും 'സൈഗ്നസ് എക്സ് - 1' എന്ന തമോഗർത്തത്തിൽ (Black hole) നിന്നുവരുന്ന എക്സ്റേ