"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/95" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:
{{Quote box|width=60em|align=left|bgcolor=#ACE1AF|quote=''
{{Quote box|width=60em|align=left|bgcolor=#ACE1AF|quote=''
{{ന|'''ബെറോസസിന്റെ സ്വാധീനം'''}}
{{ന|'''ബെറോസസിന്റെ സ്വാധീനം'''}}
''ബാബിലോണിയൻ ജ്യോതിഷം ഗ്രീസിൽ പറിച്ചുനടുന്നതിൽ വലിയപങ്കുവഹിച്ച ഒരാൾ ബെറോസസ് എന്ന പണ്ഡിതനാണെന്നു പറയപ്പെടുന്നു. അയാൾ ബാബിലോൺ നഗരത്തിലെ ബെൽ -മാർദുക്ക് ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു.
''ബാബിലോണിയൻ ജ്യോതിഷം ഗ്രീസിൽ പറിച്ചുനടുന്നതിൽ വലിയപങ്കുവഹിച്ച ഒരാൾ ബെറോസസ് എന്ന പണ്ഡിതനാണെന്നു പറയപ്പെടുന്നു. അയാൾ ബാബിലോൺ നഗരത്തിലെ ബെൽ -മാർദുക്ക് ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു.''


അലക്സാണ്ടർ ബാബിലോൺ കീഴടക്കിയപ്പോൾ അയാൾ ആദ്യം ഈജിപ്തിലേക്കും പിന്നീട് ഈജിയനിലെ കോസ് ദ്വീപിലേക്കും കടന്നു. കോസിൽവെച്ച് അയാൾ കാൽദിയരുടെ ചരിത്രരചന നടത്തിയെങ്കിലും ഇന്ന് ആ ഗ്രന്ഥം ലഭ്യമല്ല. എന്നാൽ ജൊസിഫസ് തുടങ്ങിയ ആദ്യകാല ചരിത്രകാരന്മാരുടെ കൃതികളിലൂടെ അതിന്റെ കുറെ അംശങ്ങൾ നഷ്ടപ്പെടാതെ കിട്ടിയിട്ടുണ്ട്.
''അലക്സാണ്ടർ ബാബിലോൺ കീഴടക്കിയപ്പോൾ അയാൾ ആദ്യം ഈജിപ്തിലേക്കും പിന്നീട് ഈജിയനിലെ കോസ് ദ്വീപിലേക്കും കടന്നു. കോസിൽവെച്ച് അയാൾ കാൽദിയരുടെ ചരിത്രരചന നടത്തിയെങ്കിലും ഇന്ന് ആ ഗ്രന്ഥം ലഭ്യമല്ല. എന്നാൽ ജൊസിഫസ് തുടങ്ങിയ ആദ്യകാല ചരിത്രകാരന്മാരുടെ കൃതികളിലൂടെ അതിന്റെ കുറെ അംശങ്ങൾ നഷ്ടപ്പെടാതെ കിട്ടിയിട്ടുണ്ട്.''


ബെറോസസ് പിന്നീട് ഏതൻസിലെത്തി. അവിടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സ്കൂൾ സ്ഥാപിച്ചു. ഫലഭാഗം കൂടാതെ ജ്യോതിഷത്തിൽ വിചിത്രമായ പല 'സിദ്ധാന്ത'ങ്ങളും അയാളുടെ പഠനപദ്ധതിയിൽ പെടും. ചന്ദ്രൻ ഒരു ഗോളമാണെന്നും അതിന്റെ ഒരു പകുതി സ്വയം പ്രകാശമുള്ളതാണെന്നും ഒക്കെയാണ് അദ്ദേഹം പഠിപ്പിച്ചത്. എന്തായാലും ഏതൻസിൽ ബെറോസസിന്റെ സ്കൂൾ അതിവേഗം പ്രശസ്തമായി. പിന്നീട്, പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് ഗ്രീസിലേക്ക് കാൽദിയരുടെ വൻകുടിയേറ്റം തന്നെയുണ്ടായി. അലക്സാണ്ടർക്ക് മുമ്പുതന്നെ കച്ചവടബന്ധങ്ങളിലൂടെ വികസിച്ചു കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ - ബാബിലോണിയൻ സ്വാധീനം ഇതോടെ ഗ്രീസിൽ വളരെയധികം വർധിച്ചു.''}}
''ബെറോസസ് പിന്നീട് ഏതൻസിലെത്തി. അവിടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സ്കൂൾ സ്ഥാപിച്ചു. ഫലഭാഗം കൂടാതെ ജ്യോതിഷത്തിൽ വിചിത്രമായ പല 'സിദ്ധാന്ത'ങ്ങളും അയാളുടെ പഠനപദ്ധതിയിൽ പെടും. ചന്ദ്രൻ ഒരു ഗോളമാണെന്നും അതിന്റെ ഒരു പകുതി സ്വയം പ്രകാശമുള്ളതാണെന്നും ഒക്കെയാണ് അദ്ദേഹം പഠിപ്പിച്ചത്. എന്തായാലും ഏതൻസിൽ ബെറോസസിന്റെ സ്കൂൾ അതിവേഗം പ്രശസ്തമായി. പിന്നീട്, പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് ഗ്രീസിലേക്ക് കാൽദിയരുടെ വൻകുടിയേറ്റം തന്നെയുണ്ടായി. അലക്സാണ്ടർക്ക് മുമ്പുതന്നെ കച്ചവടബന്ധങ്ങളിലൂടെ വികസിച്ചു കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ - ബാബിലോണിയൻ സ്വാധീനം ഇതോടെ ഗ്രീസിൽ വളരെയധികം വർധിച്ചു.''}}