"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/96" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{Quote box|width=15em|align=left|bgcolor=#ACE1AF|quote=''
{{Quote box|width=15em|align=left|bgcolor=#ACE1AF|quote=''
ജുപിറ്റർ (വ്യാഴം) ക്രോണോസിന്റെ (ശനി) പുത്രനാണ്. ക്രോണോസ് തന്റെ പിതാവായ യുറാനോസിനോട് ഒരു കൊടും ക്രൂരത കാട്ടി. അദ്ദേഹത്തിന്റെ വൃഷണങ്ങൾ ഒരു അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തി. കടലിൽ വീണ വൃഷണങ്ങൾക്കു ചുറ്റുമുള്ള തിരമാലയിൽ നിന്നു സുന്ദരിയായ അഫ്രോഡൈറ്റ് ജന്മമെടുത്തു. സിയൂസ് ദേവൻ ക്രോണോസിനെ തരംതാഴ്ത്തി, ദൈവികശക്തി എടുത്തുമാറ്റി. കയ്യിൽ അരിവാളേന്തിയ, ദുഃഖിതനായ ഒരു കിഴവനായാണ് യൂറോപ്യൻ ജ്യോതിഷത്തിൽ ശനിയെ ചിത്രീകരിക്കാറ്.
''ജുപിറ്റർ (വ്യാഴം) ക്രോണോസിന്റെ (ശനി) പുത്രനാണ്. ക്രോണോസ് തന്റെ പിതാവായ യുറാനോസിനോട് ഒരു കൊടും ക്രൂരത കാട്ടി. അദ്ദേഹത്തിന്റെ വൃഷണങ്ങൾ ഒരു അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തി. കടലിൽ വീണ വൃഷണങ്ങൾക്കു ചുറ്റുമുള്ള തിരമാലയിൽ നിന്നു സുന്ദരിയായ അഫ്രോഡൈറ്റ് ജന്മമെടുത്തു. സിയൂസ് ദേവൻ ക്രോണോസിനെ തരംതാഴ്ത്തി, ദൈവികശക്തി എടുത്തുമാറ്റി. കയ്യിൽ അരിവാളേന്തിയ, ദുഃഖിതനായ ഒരു കിഴവനായാണ് യൂറോപ്യൻ ജ്യോതിഷത്തിൽ ശനിയെ ചിത്രീകരിക്കാറ്.''

ഇപ്പോഴും ഗ്രഹങ്ങൾക്ക് (ഉപഗ്രഹങ്ങൾക്കും) ഗ്രീക്കു ദേവന്മാരുടെ പേരു നൽകുന്ന പതിവ് ശാസ്ത്രജ്ഞർ തുടരുന്നു. 1610-ൽ ഗലീലിയോ വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ കണ്ടെത്തിയപ്പോൾ അവയ്ക്കു നൽകിയ പേരുകൾ : ഇയോ, ഒയ്റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ എന്നായിരുന്നു. 1655-ൽ ക്രിസ്റ്റ്യൻ ഹീഗൻസ് ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം) കണ്ടെത്തി പേരുനൽകി. 1781-ൽ വില്യം ഹെർഷൽ കണ്ടെത്തിയ ഗ്രഹത്തെ പിന്നീട് യുറാനസ് എന്നു വിളിച്ചു. പിന്നീട് നെപ്റ്റ്യുണും (1845) പ്ലുട്ടോയും (1930) അനേകം ഉപഗ്രഹങ്ങളും കണ്ടെത്തിയപ്പോഴും അവയ്ക്കെല്ലാം പേരിടാൻ വേണ്ടത്ര ദൈവങ്ങൾ ഗ്രീക്കു പുരാണത്തിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞു.)}}
''ഇപ്പോഴും ഗ്രഹങ്ങൾക്ക് (ഉപഗ്രഹങ്ങൾക്കും) ഗ്രീക്കു ദേവന്മാരുടെ പേരു നൽകുന്ന പതിവ് ശാസ്ത്രജ്ഞർ തുടരുന്നു. 1610-ൽ ഗലീലിയോ വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ കണ്ടെത്തിയപ്പോൾ അവയ്ക്കു നൽകിയ പേരുകൾ : ഇയോ, ഒയ്റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ എന്നായിരുന്നു. 1655-ൽ ക്രിസ്റ്റ്യൻ ഹീഗൻസ് ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം) കണ്ടെത്തി പേരുനൽകി. 1781-ൽ വില്യം ഹെർഷൽ കണ്ടെത്തിയ ഗ്രഹത്തെ പിന്നീട് യുറാനസ് എന്നു വിളിച്ചു. പിന്നീട് നെപ്റ്റ്യുണും (1845) പ്ലുട്ടോയും (1930) അനേകം ഉപഗ്രഹങ്ങളും കണ്ടെത്തിയപ്പോഴും അവയ്ക്കെല്ലാം പേരിടാൻ വേണ്ടത്ര ദൈവങ്ങൾ ഗ്രീക്കു പുരാണത്തിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞു.)''}}
ണിയ ഉയിർത്തെഴുന്നേൽക്കും വരെ ഈ തകർച്ച നീണ്ടു നിന്നു. ജനങ്ങൾ വിധിയെയും ആകാശദൈവങ്ങളെയും പുൽകിയത് മിക്കവാറും ഈ ഘട്ടത്തിലാണ്. ജാതകവും ഗ്രഹനിലയും ഗ്രീക്കു ജനതയെ ഇതിനകം എത്രമാത്രം സ്വാധീനിച്ചു കഴിഞ്ഞിരുന്നു എന്നതിനു തെളിവാണ് അലക്സാണ്ടറുടെ ജനനകഥ തന്നെ. ജനനം (ക്രി.മു.356) ശുഭമായ ഗ്രഹനിലയിലായിരിക്കാൻ ഫിലിപ്പ് രാജാവിന്റെ കൊട്ടാര ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്ന നെക്തനബോസ് ഔഷധവിദ്യകൊണ്ട് രാജ്ഞിയുടെ പ്രസവം ഏതാനും മണിക്കൂർ താമസിപ്പിച്ചു എന്നാണ് കഥ. കഥ നേരായാലും നുണയായാലും ഫലഭാഗജ്യോതിഷത്തിന്റെ സ്വാധീനം അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അത് സൂചിപ്പിക്കുന്നു.