"അതിരാവിലെ തിരുസന്നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Sidharthan (സംവാദം | സംഭാവനകൾ) ഫോര്‍മാറ്റിംഗ് |
||
വരി 2:
'''രൂപക താളം'''
''പല്ലവി''
അതിരാവിലെ തിരുസന്നിധി▼
അണയുന്നൊരു സമയേ▼
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ▼
അരുള്‍ക യേശുപരനേ▼
▲::അതിരാവിലെ തിരുസന്നിധി
▲::അണയുന്നൊരു സമയേ
▲::അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ
▲::അരുള്‍ക യേശുപരനേ
''ചരണങ്ങള്‍''
::രജനീയതിലടിയാനെ നീ
::സുഖമായ് കാത്ത കൃപയ്ക്കായ്
::ഭജനീയമാം തിരുനാമത്തി-
::ന്നനന്തം സ്തുതി മഹത്വം
::എവിടെല്ലാമിശയില്‍ മൃതി
::നടന്നിട്ടുണ്ടു പരനേ!
::അതില്‍ നിന്നെന്നെ പരിപാലിച്ച
::കൃപയ്ക്കായ് സ്തുതി നിനക്ക് - അതിരാവിലെ...
::നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
::പല മര്‍ത്യരീസമയേ
::അടിയനുള്ളില്‍ കുതുകം - തന്ന
::കൃപയ്ക്കായ് സ്തുതുതി നിനക്ക് - അതിരാവിലെ...
::കിടക്കയില്‍വെച്ചരിയാം സത്താ-
::നടുക്കാതിരിപ്പതിനെന്‍
::അടുക്കല്‍ ദൂതഗണത്തെ കാവ-
::ലണച്ച കൃപയനല്പം - അതിരാവിലെ...
::ഉറക്കത്തിനു സുഖവും തന്നെ-
::ന്നരികെ നിന്നു കൃപയാല്‍
::ഉറങ്ങാതെന്നെ ബലമായ് കാത്ത
::തിരുമേനിക്കു മഹത്വം - അതിരാവിലെ...
::അരുണന് ഉദിച്ചുയര്‍ന്നിക്ഷിതി-
::ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
::പരനേയെന്റെ അകമേ വെളി-
::വരുള്‍ക തിരുകൃപയാല്‍ - അതിരാവിലെ...
</poem>
|