"അതിരാവിലെ തിരുസന്നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോര്‍മാറ്റിംഗ്
No edit summary
വരി 40:
::പരനേയെന്റെ അകമേ വെളി-
::വരുള്‍ക തിരുകൃപയാല്‍ - അതിരാവിലെ...
 
</poem>
 
 
രജനീയതിലടിയാനെ നീ
സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തി-
ന്നനന്തം സ്തുതി മഹത്വം
 
 
എവിടെല്ലാമിശയില്‍ മൃതി
നടന്നിട്ടുണ്ടു പരനേ!
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക് - അതിരാവിലെ...
 
 
നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം - തന്ന
കൃപയ്ക്കായ് സ്തുതുതി നിനക്ക് - അതിരാവിലെ...
 
 
കിടക്കയില്‍വെച്ചരിയാം സത്താ-
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂതഗണത്തെ കാവ-
ലണച്ച കൃപയനല്പം - അതിരാവിലെ...
 
 
ഉറക്കത്തിനു സുഖവും തന്നെ-
ന്നരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം - അതിരാവിലെ...
 
 
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി-
ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
പരനേയെന്റെ അകമേ വെളി-
വരുള്‍ക തിരുകൃപയാല്‍ - അതിരാവിലെ...
 
---പി.എം. കൊച്ചു കുറു
 
 
::---പി.എം. കൊച്ചു കുറു
 
</poem>
"https://ml.wikisource.org/wiki/അതിരാവിലെ_തിരുസന്നിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്