"അതിരാവിലെ തിരുസന്നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഫോര്‍മാറ്റിംഗ് ഇന്‍ സിംഗിള്‍ ട്രിക്ക്
വരി 1:
<poem>
'''രൂപക താളം'''
 
''പല്ലവി''
<poem style="padding-left:3em">
 
::അതിരാവിലെ തിരുസന്നിധി
::അണയുന്നൊരു സമയേ
::അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ
::അരുള്‍ക യേശുപരനേ
</poem>
 
''ചരണങ്ങള്‍''
<poem style="padding-left:3em">
::രജനീയതിലടിയാനെ നീ
::സുഖമായ് കാത്ത കൃപയ്ക്കായ്
::ഭജനീയമാം തിരുനാമത്തി-
::ന്നനന്തം സ്തുതി മഹത്വം
 
::എവിടെല്ലാമിശയില്‍ മൃതി
::രജനീയതിലടിയാനെ നീ
::നടന്നിട്ടുണ്ടു പരനേ!
::സുഖമായ് കാത്ത കൃപയ്ക്കായ്
::അതില്‍ നിന്നെന്നെ പരിപാലിച്ച
::ഭജനീയമാം തിരുനാമത്തി-
::കൃപയ്ക്കായ് സ്തുതി നിനക്ക് - അതിരാവിലെ...
::ന്നനന്തം സ്തുതി മഹത്വം
 
::എവിടെല്ലാമിശയില്‍ മൃതി
::നടന്നിട്ടുണ്ടു പരനേ!
::അതില്‍ നിന്നെന്നെ പരിപാലിച്ച
::കൃപയ്ക്കായ് സ്തുതി നിനക്ക് - അതിരാവിലെ...
 
::നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
::പല മര്‍ത്യരീസമയേ
::അടിയനുള്ളില്‍ കുതുകം - തന്ന
::കൃപയ്ക്കായ് സ്തുതുതി നിനക്ക് - അതിരാവിലെ...
 
::കിടക്കയില്‍വെച്ചരിയാം സത്താ-
::നടുക്കാതിരിപ്പതിനെന്‍
::അടുക്കല്‍ ദൂതഗണത്തെ കാവ-
::ലണച്ച കൃപയനല്പം - അതിരാവിലെ...
 
::ഉറക്കത്തിനു സുഖവും തന്നെ-
::ന്നരികെ നിന്നു കൃപയാല്‍
::ഉറങ്ങാതെന്നെ ബലമായ് കാത്ത
::തിരുമേനിക്കു മഹത്വം - അതിരാവിലെ...
 
::അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി-
::ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
::പരനേയെന്റെ അകമേ വെളി-
::വരുള്‍ക തിരുകൃപയാല്‍ - അതിരാവിലെ...
</poem>
 
::::::---പി.എം. കൊച്ചു കുറു
"https://ml.wikisource.org/wiki/അതിരാവിലെ_തിരുസന്നിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്