4,741
തിരുത്തലുകൾ
<poem>
1.കർത്തനേയീപ്പകലിലെന്നെ നീ
കാവൽ ചെയ്തതതിമോദമായ്
ചേർത്തണച്ചു നിൻ പാദത്തിലായ-
തോർത്തടി പണിയുന്നു ഞാൻ
വക്ഷസിൽ അണഞ്ഞീടുന്നേൻ
3.
നീതിസൂര്യനെ മോദമോടക-
താരിൽ നീ ഉദിക്കേണമേ
4.കേശാദി പാദം സർവ്വവും ഭരി-
ദാസൻ നിൻ
5.നിദ്രയിൽ നിൻ ചിറകിൻ കീഴെന്നെ
ഭദ്രമായ്
രാത്രി മുഴുവൻ ആവിയാലെന്നെ
ശത്രുവിൽ നിന്നും കാക്കുകേ
6.രാത്രിയിൽ ഞാൻ കിടക്കയിൽ പ്രാണ-
ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-
ച്ചീടുവാൻ കൃപ നൽകുകേ-
7.പ്രാണനായകനേശുവേ നീയീ
രാത്രിയിൽ എഴുന്നള്ളിയാൽ
ആനന്ദത്തോടെ ദാസനും എതി-
രേൽക്കുവാൻ തുണക്കേണമേ
|