"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Tab header}}
{{justify|[[File:Wikisource-logo.svg|left|100px|വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം]]
{{justify|
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ വർഷം . ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ (വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്‌റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും ഒപ്പം ഒരു ഡിജിറ്റൈസേഷൻ (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്) മത്സരം ഈ പുതുവർഷത്തിൽ സംഘടിപ്പിക്കുകയാണ്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ പൊതുജനങ്ങളിലേക്കു് കൂടുതൽ അടുപ്പിക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്നതാണു്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി നടപ്പാക്കുന്നതു് . 2014 ജനുവരി ഒന്നിനു് തുടങ്ങി, 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം വിഭാവനം ചെയ്തിരിക്കുന്നതു്. വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി നടത്തുന്ന ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും പ്രൂഫ്‌റീഡിങ്ങും ചെയ്യുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക് റീഡറുകളും ടാബ്ലറ്റുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.

വരി 17:

രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കേരള സാഹിത്യ അക്കാദമി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരാണു്‌ ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നതു്. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും.

{{വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/footer}}
| style="height:100%; margin:0; background:#f6f6f6; padding:10px 20px; -moz-border-radius:0 10px 10px 0; -webkit-border-radius:0 10px 10px 0; border-radius:0 10px 10px 0; -moz-box-shadow: 0px 0px 5px #ccc; -webkit-box-shadow: 0px 0px 5px #ccc; box-shadow: 0px 0px 5px #ccc; vertical-align:top;" |

{| style="background:none; width:100%; border:0; padding:0; margin:0; font-family:Georgia, serif;"
| style="padding:5px 0; -moz-box-shadow: 0px 5px 5px -6px #ccc; -webkit-box-shadow: 0px 5px 5px -6px #A7Dox-shadow: 0px 5px 5px -6px #ccc;" |

| style="padding: 5px 0;" |
'''സംഘടിപ്പിക്കുന്നത് '''

[[File:Wikipedia-logo-v2-ml.svg|120px|alt=മലയാളം വിക്കിസമൂഹം|link=http://ml.wikipedia.org/wiki/]]

[http://mlwiki.in മലയാളം വിക്കിമീഡിയസമൂഹം]

| style="padding: 5px 0;" |

[[പ്രമാണം:KSA, Thrissur.jpg|120px|alt=കേരള സാഹിത്യ അക്കാദമി|link=www.keralasahityaakademi.org/‎]]

| style="padding:5px 0; -moz-box-shadow: 0px 5px 5px -6px #ccc; -webkit-box-shadow: 0px 5px 5px -6px #ccc; box-shadow: 0px 5px 5px -6px #ccc;" |
[http://www.keralasahityaakademi.org/‎ കേരള സാഹിത്യ അക്കാദമി]

| style="padding: 5px 0;" |

[[പ്രമാണം:Itschool.png|120px|alt=IT@School Project|link=https://www.itschool.gov.in/]]

[https://www.itschool.gov.in/ ഐറ്റി അറ്റ് സ്കൂൾ]

| style="padding: 5px 0;" |

[[പ്രമാണം:Smc-logo.png|120px|alt=Swathanthra Malayalam Computing|link=http://smc.org.in]]

| style="padding:5px 0; -moz-box-shadow: 0px 5px 5px -6px #ccc; -webkit-box-shadow: 0px 5px 5px -6px #ccc; box-shadow: 0px 5px 5px -6px #ccc;" |
[http://smc.org.in സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്]

| style="padding: 5px 0;" |

[[File:Centre_for_Internet_And_Society_logo.svg|120px|alt=Centre for Internet And Society|link=http://cis-india.org‎]]

| style="padding:5px 0; -moz-box-shadow: 0px 5px 5px -6px #ccc; -webkit-box-shadow: 0px 5px 5px -6px #ccc; box-shadow: 0px 5px 5px -6px #ccc;" |
[http://cis-india.org സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി]