"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pu
വരി 11:
* '''വ്യക്തികൾക്കായുള്ള മത്സരം'''
 
ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് [https://docs.google.com/forms/d/1IIyBLJLehUP1NK3Xfj4AL-jwPasK7rwPNiXq2Ml1sxY/viewform ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്]. മത്സരത്തിന്റെ ഭാഗമായി ടൈപ്പ് [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Participate|ചെയ്യാനുള്ള പേജുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്]].
 
* '''സ്കൂളുകൾക്കായുള്ള മത്സരം'''