"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 45" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
വരി 4:
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 46|
}}
{{SVPM Old Testament}}
 
{{verse|1 }}അപ്പോള്‍ ചുറ്റും നിലക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കല്‍ നിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കും തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല.