"സത്യവേദപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
*[[സത്യവേദപുസ്തകം/പഴയനിയമം|പഴയനിയമം]]
*[[സത്യവേദപുസ്തകം/പുതിയനിയമം|പുതിയനിയമം]]
{{SVPM Old Testament}}
 
ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റിയുടെ ഇന്ത്യന്‍‍ ശാഖയായ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ ഔദ്യോഗിക തര്‍ജ്ജമയാണ് സത്യ വേദപുസ്തകം(Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം.
Line 6 ⟶ 7:
 
66 പുസ്തകങ്ങള്‍ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തില്‍, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തില്‍ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ കത്തോലിക്കാ സഭയൊഴിച്ചുള്ള മുഖ്യധാരയില്‍ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിള്‍ പരിഭാഷയാണ്‌ പിന്തുടര്‍‌ന്നു പോരുന്നത്.
 
[[Category:ക്രൈസ്തവ മതഗ്രന്ഥങ്ങള്‍]]
"https://ml.wikisource.org/wiki/സത്യവേദപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്