253
തിരുത്തലുകൾ
(ആവര്‍ത്തനപുസ്തകം/അദ്ധ്യായം 20) |
(ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →) |
||
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകം/അദ്ധ്യായം 21|
}}
{{verse|1}} നീ ശത്രുക്കളോടു യുദ്ധം ചെയ്വാന് പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
{{verse|20}} തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.
{{Navi|
|