"സഹായം:എഡിറ്റിംഗ്‌ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാന്ത്രികവാക്കുകൾ എന്നല്ലേ ഇവയെ വിളിക്കുക?
+ മലയാള അക്കങ്ങൾ
വരി 278:
<!--[[File:How_To_Repham_Screenshot_from_2013-04-30_19_48_29.png|thumb|200px|]]
രേഫബിന്ദു നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്നില്ലെങ്കിൽ (ഉദാ: കാൎത്തിക, അൎച്ചന) [http://wiki.smc.org.in/Fonts#%E0%B4%B0%E0%B4%9A%E0%B4%A8 ഏറ്റവും പുതിയ ഫോണ്ട് പതിപ്പുകളിലേക്ക്] പുതുക്കേണ്ടതുണ്ട്. നിലവിൽ രേഫബിന്ദു ടൈപ്പ് ചെയ്യാൻ എഴുത്തുപകരണത്തിൽ സൗകര്യമില്ല. താൽകാലിക പരിഹാരമായി താൾ എഡിറ്റ് ചെയ്യുമ്പോൾ ഏറ്റവും താഴെയുള്ള എഴുത്തുപെട്ടിയിൽ (സ്ക്രീൻഷോട്ട് കാണുക) മലയാളം എന്ന വിഭാഗം തിരഞ്ഞെടുത്ത് (ചുവപ്പ് ശ്രദ്ധിയ്ക്കുക)കിട്ടുന്ന അക്ഷരമാലയിൽ രേഫബിന്ദുവിൽ (പച്ച)ക്ലിക്ക് ചെയ്ത് അത് ടൈപ്പ് ചെയ്യാനുള്ളയിടത്ത് ഉൾപ്പെടുത്താവുന്നതാണ്.-->
 
== മലയാള അക്കങ്ങൾ ==
നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എന്നാ പഴയ പുസ്തകങ്ങളിലും മറ്റും മലയാളം അക്കങ്ങൾ വളരെയധികം ഉപയോഗിച്ച് കാണുന്നുണ്ട്. പുസ്തകത്തോട് പരമാവധി നീതിപുലർത്തും വിതം ഉള്ളടക്കം പുനസൃഷ്ടിക്കണമെന്നതാണ് വിക്കിഗ്രന്ഥശാലയിലെ നയം. ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.
 
== മാന്ത്രികവാക്കുകൾ ==
"https://ml.wikisource.org/wiki/സഹായം:എഡിറ്റിംഗ്‌_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്