"സഹായം:എഡിറ്റിംഗ്‌ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 280:
 
== മലയാള അക്കങ്ങൾ ==
നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എന്നാ പഴയ പുസ്തകങ്ങളിലും മറ്റും മലയാളം അക്കങ്ങൾ വളരെയധികം ഉപയോഗിച്ച് കാണുന്നുണ്ട്. പുസ്തകത്തോട് പരമാവധി നീതിപുലർത്തും വിതംവിധം ഉള്ളടക്കം പുനസൃഷ്ടിക്കണമെന്നതാണ് വിക്കിഗ്രന്ഥശാലയിലെ നയം.വിക്കിയിൽ [[സഹായം:എഴുത്ത്|സജ്ജീകരിച്ചിരിക്കുന്ന എഴുത്തുപകരണമുപയോഗിച്ച്]] ടൈപ്പ് ചെയ്യുമ്പോൾ ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.
 
== മാന്ത്രികവാക്കുകൾ ==
"https://ml.wikisource.org/wiki/സഹായം:എഡിറ്റിംഗ്‌_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്