"താൾ:Vijnapanam - Kochi Janmi sabha 1914.pdf/4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,431 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '--~~~~ '''2''' 4. നാലു കമീഷന്മാർ യ...' താൾ �)
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:
 
 
 
4. നാലു കമീഷന്മാർ യോജിച്ചു തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിന്ന് “ജോയിന്റ്റിപ്പോർട്ട്” എന്നുപേരിടുന്നതായാൽ എളിപ്പനുണ്ടെന്നു വിചാരിച്ച, അതിനെ ഈ വിജ്ഞാപനത്തിൽ മുൻപറഞ്ഞ പേരുകൊണ്ട് വ്യഹരിപ്പാനായി വിജ്ഞാപകന്മാരായ ഞങ്ങൾ അനുവാദം ചോദിക്കുന്നു.
 
4. നാലു കമീഷന്മാർ യോജിച്ചു തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിന്ന് “ജോയിന്റ്റിപ്പോർട്ട്” എന്നുപേരിടുന്നതായാൽ എളിപ്പനുണ്ടെന്നു വിചാരിച്ച, അതിനെ ഈ വിജ്ഞാപനത്തിൽ മുൻപറഞ്ഞ പേരുകൊണ്ട് വ്യഹരിപ്പാനായി വിജ്ഞാപകന്മാരായ ഞങ്ങൾ അനുവാദം ചോദിക്കുന്നു.
  +
5. ജോയിന്റ് റിപ്പോർട്ടിലെ ശിപാർശികളിൽ പ്രധാനമായിട്ടുള്ളത്, കുടിയാന്മാരിൽ ചിലതരക്കാർക്ക് ഒഴിപ്പിപ്പാൻപാടില്ലാത്ത സ്ഥിരാവകാശം കൊടുക്കേണ്ടതാണെന്നുള്ളതാകുന്നു. മറ്റുള്ള ശിപാർശികൾ ഇങ്ങിനെ കൊടുക്കേണമെന്നുപറയുന്ന സ്ഥിരാവകാശം കൊടുക്കുന്ന രീതിയെ സംബന്ധിച്ചുള്ള വിവരണങ്ങളാണ്.
  +
6. വിജ്ഞാപകന്മാരായ ഞങ്ങൾ സഭാപ്രതിനിധികളുടെ നിലയിൽ താഴ്മയോടെ ബോധിപ്പിക്കുന്നതെന്തെന്നാൽ കെച്ചി രാജ്യത്തിലെ കാണക്കുടിയാന്മാർക്ക് സ്ഥിരാവകാശം കൊടുക്കുന്നതിലേക്ക് പൂർവ്വചരിത്രസംബന്ധികളായ കാര്യങ്ങൾകൊണ്ടോ രാജനീതിപ്രകാരമുള്ള ആവശ്യകതകൊണ്ടോ മതിയായ കാരണമൊന്നും വെളിവാക്കപ്പെട്ടിട്ടില്ല എന്നതാകുന്നു.
  +
7. ജന്മാവകാശമെന്നത്, മനുഷ്യവർഗ്ഗം ഇതുവരെ അറിഞ്ഞിട്ടുള്ള
  +
ഭൂമ്യവകാശങ്ങളിൽവെച്ച് ഏറ്റവും വലിയതാകുന്നു. പുരാതനമായോ ആധുനികമായോ ഉള്ള ഒരു നിയമമെങ്കിലും കൊച്ചിയിലേയും മലബാറിലേയും ജന്മികളുടെ ജന്മാവകാശത്തെക്കാൾ അധികമായ, ഒരുവനുള്ള ഭൂമ്യാവകാശത്തെപ്പറ്റി പറഞ്ഞുകാണുന്നില്ല. കൊച്ചിരാജ്യത്തിലേയും അയൽദേശമായ ബ്രിട്ടീഷ് മലബാറിലേയും കുടിയായ്മരീതികൾ എന്നുതന്നെയല്ല, ഈ രണ്ടു സ്ഥലങ്ങളിലും വസിക്കുന്നവരുടെ ഭാഷയും, സാമുദായികസമ്പ്രദായങ്ങളും, നടവടികളും, മുഴുവൻ സാമ്യമുള്ളവയായതുകൊണ്ട് ഈ സ്ഥലങ്ങളിൽ ഒരുദിക്കിലേക്കു യോജിക്കന്നകാര്യം മറ്റേതിലേക്കും യോജിക്കുന്നതാണെന്നും, കൊച്ചിരാജ്യത്തിലുള്ള അനേ
  +
  +
  +
--[[ഉപയോക്താവ്:രാംമാതൊടി|രാംമാതൊടി]] ([[ഉപയോക്താവിന്റെ സംവാദം:രാംമാതൊടി|സംവാദം]]) 02:50, 9 ജനുവരി 2014 (UTC)
202

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/95971" എന്ന താളിൽനിന്ന് ശേഖരിച്ചത്