No edit summary
വരി 24:
[[വിക്കിസോര്‍സ്:കളരി]]
 
<!--
<!--സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ ഹല്ലേലുയ്യാ പാടി
പല്ലവി
സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ
 
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെയേശുദേവനെ—ഹല്ലേലുയ്യാ പാടി
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ -->
<!--സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ ഹല്ലേലുയ്യാ പാടി!
 
അനുപല്ലവി
 
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ സ്തുതിപ്പിന്‍! സ്തുതിപ്പിന്‍! യേശുദേവനെ
 
കരുണനിറഞ്ഞ കണ്ണുള്ളോനവന്—തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോനന്‍—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ പോയോനെ
 
 
വഴിയും സത്യവും ജീവനും അവനെ—അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍—പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യും‌പൊലുള്ളില്‍ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി
 
മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകന്‍—നമ്മെ സ്നേഹിച്ചവന്‍ തിരു-
ച്ചോരയില്‍ കഴുകി—നമ്മലെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
 
 
 
 
-->
 
 
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്