"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
* '''സ്കൂളുകൾക്കായുള്ള മത്സരം'''
 
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷാകമ്പ്യൂട്ടിങ്ങിൽ പരിജ്ഞാനം വർദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികൾ പരിചയപ്പെടാൻ അവസരെമൊരുക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനിൽ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് , പ്രൂഫ്‌റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക. [https://docs.google.com/forms/d/1TUo1-v5qrCtqza8_HmgON_AxrwYm_s9FNt6o9WdZLEQ/viewform സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ].