"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 374:
വല്ലിതു നിന്നെ വിടാവതല്ല.
 
തെല്ലതിന്നാകാതെയെന്‍ കൈ തടയുന്നു
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!
 
എന്നിലലിഞ്ഞേകനേകിയേകാന്തത്തില്‍
നിന്നെയെനിക്കു വിനോദമേകാന്‍
 
എങ്ങനെ ഞാന്‍ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;
 
എന്നല്ല, നീയിനി മോചിച്ചു കൂട്ടത്തില്‍
ചെന്നാലും പക്ഷികള്‍ ശണ്ഠകൂട്ടാം.
 
ഇല്ലങ്ങളൊന്നിലീ ഞാന്‍ ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം
 
പോകേണ്ട, പോകേണ്ടയോമനേ, നമ്മള്‍ക്കു
ചാകും‌വരയ്ക്കിക്കുടിലില്‍ വാഴാം
 
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്