"താൾ:Prabhushakthi oru Gandakavyam 1914.pdf/30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '22 <poem> കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ- ലുണ...' താൾ
(വ്യത്യാസം ഇല്ല)

10:46, 10 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

22

കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ-
ലുണ്ടായ സംശയമൊഴിപ്പതിനുണ്ടുപായം;
മിണ്ടാവതല്ലവിടെയും പലരുണ്ടു കാപ്പാൻ
തിണ്ടാടിടും തരുണിയല്ലവളെന്നു കേൾപൂ ൧൦

സേനാനിതന്നനുജനോതിയ വത്തൎമാനം
മാനാതിരേകമിയലുന്നൊരു കൈമ്മൾ കേട്ട്
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ-
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧

"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/30&oldid=96986" എന്ന താളിൽനിന്ന് ശേഖരിച്ചത്