"താൾ:Samkshepavedartham 1772.pdf/153" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

12:54, 10 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ശി തുവാല കൈയ്യെൽ പിടിച്ച താടിയുടെ താഴെ വിരിക്കയും വെണം

ഗു താൻ കൈക്കൊണ്ട ശുദ്ധമാന ഓസ്തിയെ എപ്പൊൾ എറക്കെണ്ടുന്നത

ശി ഒസ്തിയെ കൈക്കൊണ്ട ഉടൻ തന്നെ അതിനെ എറക്കുവാൻ ശ്രമിക്കയും തുപ്പാതെ ഇരിക്ക്അയും വെണം

ഗു മെൽനാക്കിൽ ഒസ്തി പറ്റി പൊയി യെംകിൽ എന്തെല്ലാം വെണം.

ശി വിരൽകൊണ്ടതൊടാതെ കുറങ്ങാര വെള്ളം കുടിച്ച നാവ കൊണ്ട ഇതിനെ ഇറക്കി കൊൾകയും വെണം

അഞ്ചാം കാണ്ഡം

കുറുബാന കൈക്കൊൾവാനുള്ള പ്രമാണത്തിന്മെൽ

ഗു കുറുബാനകൈക്കൊൾവാൻ എല്ലാവക്കുംൎ കടമുണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/153&oldid=97093" എന്ന താളിൽനിന്ന് ശേഖരിച്ചത്