"താൾ:Samkshepavedartham 1772.pdf/158" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

13:14, 10 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

യും പ്രായവുമുള്ളപ്പൊൾ അവരുടെ കുറ്റം കൊണ്ട അതിന്റെ അവസ്ഥകൾ പഠിക്കാതെംകിലും പഠിച്ചീട്ട അതിനെ കൈക്കൊള്ളാതെംകിലും ഇരിക്കുന്ന വര ദൊഷം ചൈയുന്നുയെന്ന നിശ്ചയം വിശെഷിപ്പിച്ച അപ്പന്റെയും അമ്മെടെയും ഭരിക്കുന്ന മറ്റാരാന്റെയും മടിയും ഉപെക്ഷയും കൊണ്ട ഇത വന്നാൻ വലുതായിട്ട ഒരകുറ്റം ആകപ്പട്ട ഭൈംകരമായ കണക്ക തംപുരാന്റെ തിരുമുൻഭാഗെ അവക്കൎ കെല്പി കെണ്ടിവരും

ഗു അടുക്കെ കുറുബാനകൊള്ളുന്നത കൊണ്ട ഗുണവും ഉപകാരവുമുണ്ടൊ

ശി യൊഗ്യതയൊടുകൂടെ കൈകൊണ്ടാൽ എത്രയും വലിയ ഗുണവും ഉപകാരവുമുണ്ട

"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/158&oldid=97109" എന്ന താളിൽനിന്ന് ശേഖരിച്ചത്