"താൾ:Samkshepavedartham 1772.pdf/163" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

06:51, 11 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ളാൽ തംപുരാനെ സ്തുതിച്ച കൊണ്ടാടുവാനും നമ്മെ കുറിച്ച തംപുരാനൊട അവര അപെക്ഷിച്ച വെണ്ടിരിക്കുന്ന നന്മകളൊക്കയും നമ്മുക്ക തരിപ്പാനുമായിട്ട കന്യസ്ത്രീയുടെ സ്തുതിക്കും പുണ്യവാളരുടെ പുകഴ‌ച്ചക്കും കുറുബാനയെന്ന പൂജ ചൊല്ലുമാറാകുന്നത്.

ഗു തംപുരാന്റെ തിരുമുൻപിൽ ഇ പൂജ കാഴ‌ച്ച വെക്കുന്നതെന്തെ

ശി തംപുരാനെ വന്ദിച്ച ബഹുമാണിപ്പാനും ഞങ്ങളൊട ചൈതമനഗുണങ്ങളാൽ തന്നെ സ്തുതിച്ൿഹ കൊണ്ടാടുവാനും വെണ്ടുന്ന നന്മകളൊക്കയും തംപുരാന്റെ തൃക്കൈയ്യിൽ നിന്ന കൈക്കൊൾവാനും നമ്മുടെ നെരെ ഉള്ള തും‌പുരാന്റെ തിരുവിള്ളക്കെട പൊക്കി ദൊഷങ്ങളുടെ പൊറുതികിട്ടുവാനുമായിട്ട

"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/163&oldid=97581" എന്ന താളിൽനിന്ന് ശേഖരിച്ചത്