"താൾ:Dhakshina Indiayile Jadhikal 1915.pdf/8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകും മുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങലും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓർക്കുക.
ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകും മുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങലും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓർക്കുക.

ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകർമ്മങ്ങളുമല്ല. വർണ്ണവുമല്ല. ഗുണം അല്ലെ അല്ല.
ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകർമ്മങ്ങളുമല്ല. വർണ്ണവുമല്ല. ഗുണം അല്ലെ അല്ല. ഉല്പത്തിസ്ഥാനമാണ് ഹേതു എങ്കിൽ ചാതുർവർണ്യമല്ലെ തരമുള്ളു. ഒരിക്കൽ ഒരു പ്രമാണി വാരിയര് യോഗ്യനായ ഒരു യൂറോപ്യനെ കാണ്മാൺപോയി എന്താണ് ജാതി എന്നു ചോദിച്ചതിന്നു വാരിയാർ എന്നു മറുപടി പറഞ്ഞു.
"https://ml.wikisource.org/wiki/താൾ:Dhakshina_Indiayile_Jadhikal_1915.pdf/8" എന്ന താളിൽനിന്ന് ശേഖരിച്ചത്