"താൾ:MalProverbs 1902.pdf/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '<poem> 220 ആണായാൽ ഒരുപെണ്ണുവേണ്ടെ- 221 ആണായാൽ നാണംവേണ...' താൾ
(വ്യത്യാസം ഇല്ല)

10:20, 12 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

220 ആണായാൽ ഒരുപെണ്ണുവേണ്ടെ-
221 ആണായാൽ നാണംവേണം; മീനായാലാണം വേണം
222 ആണായാൽ നാണംവേണം;മുഖത്തഞ്ചുമീശവേണം-
223 ആണിനും തൂണിനും അടങ്ങാത്തവൾ-
224 ആണില്ലാത്തെടത്തു ആവണക്കുതൂണു്-
224 a ആണ്മൂലം അറവെയ്ക്കും-
225 ആണ്ടബാധ കൊണ്ടേപോകൂ-
226 ആധി തന്നെ വ്യാധി-
227 ആന കടമ്പകടന്നതുപോലെ-
228 ആനകൊടുക്കിലും ആശകൊടുക്കരുതു-
229 ആനക്കാൎയ്യത്തിനിടയിൽ ചേനക്കാൎയ്യം-
230 ആനക്കു അരക്കോൽ, അരചനുക്കു മുക്കോൽ, അറിവില്ലാ
                                       നാരിക്കു അറുപത്തിരുക്കോൽ-
231 ആനക്കു കുതിര തെരിക-
232 ആനക്കു കൊമ്പുഘനമൊ-
233 ആനക്കു പന ചക്കര-
234 ആനക്കുമണികെട്ടേണ്ടാ-(ആനക്കുട്ടിക്കെന്തിനുകൊടമണി)
235 ആനക്കൊമ്പു വാഴക്കാമ്പു ശരിയോ-
236 ആനചോരുന്നതു അറിയുകയില്ല;കൊതുചോരുന്നതറിയും-
237 ആനനടത്തവും കുതിരപ്പാച്ചലുംശരി-
238 ആനപെറ്റെങ്കിലെ ആനക്കിടാവു് ഉണ്ടാകു-


220 Of. Every Jack must have a Jill
221 ആണം = A kind of dish
224 ആൺമൂലം= A male born under the constellation moolam.
225 ആണ്ട= possessed.
226 Of. Care will kill a rat, yet there is no living without it.
228 Of. Be slow to promise but quick to perform
230 Of. Distance is the best remedy against an evil disposed
      man(2) Beware of a bad woman and be careful how you
       trust a good one.
231 തെരിക = ചുമ്മാടു, A pad for burden.
233 Of. A thistle is a fat salad for an ass's mouth
234 Of. Fair faces need no paint, (2) Why paint tho lily (3)
        Good wine needs no bush, (4) You need not grease a fat
        sow
235. വാഴക്കാമ്പു=വാഴപ്പിണ്ടി= The stem
236 Of. Penny wise and pound foolish.
238. of As he crow is, the egg will be.

"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/23&oldid=98516" എന്ന താളിൽനിന്ന് ശേഖരിച്ചത്