"താൾ:Dhakshina Indiayile Jadhikal 1915.pdf/202" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' പേജ് 188 ഹത്തിന്റെ നാലാം നാളാകുന്നു. പക്ഷേ, കന്...' താൾ |
(വ്യത്യാസം ഇല്ല)
|
14:44, 12 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ ഉപയോക്താവിനായിരിക്കും. |
പേജ് 188
ഹത്തിന്റെ നാലാം നാളാകുന്നു. പക്ഷേ, കന്യക ഹൃതുവായ ശേഷമാണു നടപ്. പുംസവനവും സീമാന്തവും കൂടി ആദ്യ ഗർഭത്തിന്റെ ഏഴാമത്തെയോ ഒൻപതാമത്തെയോ മാസത്തിൽ ഒന്നായിട്ടു ചെയ്യും. പുംസവനം ഹൃഹ്യ സൂത്ര പ്രകാരം മൂന്നാം മാസത്തിൽ വേണ്ടതാണ്.