"താൾ:Dhakshina Indiayile Jadhikal 1915.pdf/42" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ച്ചാൽ വിവാഹമായി.അല്പം കൂടി വിസ്തരിച്ചിട്ടും നടപ്പുണ്ട. മൂന്നാം ദിവസം ഒരു ഏരിയുടെ വക്കത്ത ഘോഷയാത്രയായി പോയിട്ട ഒട്ടൻ കുറെ മണ്ണ കിളെക്കയും ഒട്ടത്തി അതിൽനിന്നു മൂന്നകൊട്ട തെല്ലു ദൂരത്ത കൊണ്ടുപോയി ഇടുകയും വേണം.

ശവം കുഴിച്ചിടുകയാണ നടപ്പ. ഭാർയ്യ മരിച്ചാൽ ഭർത്താ അരയിലെ കർട അറുക്കണം. ഭർത്താവ മരിച്ചാൽ വിധവ വെള്ളത്തിന്റെ വക്കത്ത ഒരു മുറിയിൽ ഇരിക്കണം. അപ്പോൾ അവളുടെ കൈവളകൾ പൊട്ടിക്കയും ആങ്ങള താലിയും ചരടും അറുക്കുകയും വേണം
കിളിച്ച വീട്ടിൽ ചെന്നാൽ ഒരു അകത്ത ഇരിക്കും.
"https://ml.wikisource.org/wiki/താൾ:Dhakshina_Indiayile_Jadhikal_1915.pdf/42" എന്ന താളിൽനിന്ന് ശേഖരിച്ചത്