"താൾ:MalProverbs 1902.pdf/130" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '<poem> 2513 സുൽത്താൻ പക്കീറായാലും പക്കീർ സുൽത്താനാ...' താൾ �
(വ്യത്യാസം ഇല്ല)

08:09, 13 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

2513 സുൽത്താൻ പക്കീറായാലും പക്കീർ സുൽത്താനായാലും
                                                               തരം അറിയിക്കും-
2514 സൂക്ഷിച്ചാൽ ദുഃഖി(ഖേദിക്കെണ്ടാ-
2515 സൂക്ഷിച്ചു നോക്കിയാൽ കാണാത്തതും കാണും-
2516 സൂചികൊണ്ടെടുപ്പാനുള്ളതു തൂമ്പാകെണാക്കരുതു-
2517 സൂചിനോക്കി നാഴിഎണ്ണ എരിച്ചു-
2518 സൂചിപോയവഴിക്കെ നൂലുപോകൂ-
2519 സൂൎയ്യനെകണ്ടു പട്ടി കുരെക്കും പോലെ
2520 സേതുവിങ്കൽപോയാലും ശനിപ്പിഴവിടാതു-
2521 സേവമഴുത്തിട്ടു കണ്ടീറങ്ങിക്കൂടാ0
2522 സ്ഥാനത്തെളിയൊൻ കോണത്തിരിക്കണം-
2523 സ്ഥാനംവിറ്റു ചക്കരതിന്നുക-
2524 സ്വകാൎയ്യം തിന്നാൽ സുകരം-
2525 സ്വരം നല്ലപ്പോഴെ പാട്ടു നിൎത്തിക്കളയണം-
2526 സ്വരമുള്ളപ്പോൾ താളംവരാ, താളമുള്ളപ്പോൾ സ്വരംവരാ
2527 സ്വാമിദ്രൊഹി വീട്ടിനു പഞ്ചമഹാപാതകങ്ങൾ വാതിൽ-


2528 ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ


2513 Of. Though the wolf may lose his teeth, he never loses his inclination
2514 Of. Preparte for sickness in the day of health and for old age in thy youth (2) Waste not,want not
2516 Of. Nip the briar in the bud (2) A stitch in time saves nine.
2521 കണ്ടി ഇറങ്ങുക=Pass the gate
2524 സൂകരം = Pig
2528 Of. It is hard to live in Rome and stive against the Pope.

"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/130&oldid=99136" എന്ന താളിൽനിന്ന് ശേഖരിച്ചത്