"താൾ:Sree Amaruka shathakam - Amarukakavi 1893.pdf/66" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{center|൫൬}}
{{center|൫൬}}
<poem><center>
ചട്ടറ്റാടോപമോടേ രതികതുകമിയ-
ന്നും പ്രകാശിച്ച പുത്ത-
ന്മട്ടോലും വാണിതന്നാനനമതിനെ നുക-
ന്നോൎരു സൗഖ്യം മറക്കാ.
</center></poem>
ആഗമം=വരവു<br>ആടോപം=അഹങ്കാരം.<br>രതികുതുകം=ക്രീഡയിലുള്ള താൽപയ്യംൎ
<center><poem>
ആയസ്താ കലഹം പുറേവ കുരുതേ
ന സ്രംസനേ വാസസോ
ഭുഗ്നഭ്രൂരതിഖണ്ഡ്യമാനാമധരം
ധത്തേ ന കേശഗ്രഹേ
അംഗാന്യാപ്പൎയതി സ്വയം ഭവതി നോ
വാമാ ഹഠാലിംഗനേ
തമ്പ്യാ ശിക്ഷിത ഏഷ സംപ്രതി പുനഃ
കോപപ്രകാരോപരഃ (൬൩)
കുപിതയായ നായികയെ ഉദ്ദേശിച്ചു നായകൻ പറയുന്നു.<br>
മുന്നപ്പോൾ മുണ്ടഴിക്കും‌പൊഴുതവൾകലഹി-
ക്കുന്നതില്ലിന്നു ദീനാ
പിന്നക്കൂന്തൽ പിടിക്കെ ഭ്രുകുടിയൊടധര-
ത്തേ മുറിക്കുന്നുമില്ല
തന്നത്താൻ തന്നിടുന്നൊണ്ടുടലുമവൾ ഹഠാ-
ലിംഗനേ ശാഠ്യമെന്യേ
കന്നൽക്കണ്ണാൾ പഠിച്ചാളപരമൊരു കയ-
പ്പിൎന്റെ മട്ടെന്നിലിപ്പോൾ.
</center></poem>
ഹഠാലിംഗനേ=ബലാൽകാരത്താൽ ഉള്ള ആലിംഗനത്തിൽ.
"https://ml.wikisource.org/wiki/താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/66" എന്ന താളിൽനിന്ന് ശേഖരിച്ചത്