പ്രമാണം:സുഭാഷിതരത്നാകരം.djvu

സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം(1,061 × 1,383 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 206 കെ.ബി., മൈം തരം: image/vnd.djvu, 10 താളുകൾ)

ചുരുക്കം തിരുത്തുക

മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075 ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്നാകരം. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇതിൽ നിന്ന് നൂറു പദ്യങ്ങൾ പ്രത്യേകമെടുത്ത് "നീതിവാക്യങ്ങൾ " എന്ന പേരിൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകമാക്കിയിരുന്നു.[1]അക്കാലത്തു തന്നെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. പദ്യങ്ങളിലധികവും നീതിവാക്യങ്ങൾ എന്ന പേരിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പക്കൽ നിന്ന് കവിക്ക് ഈ കൃതിയുടെ പേരിൽ വീരശൃംഖല ലഭിച്ചിട്ടുണ്ട്.

അനുമതി തിരുത്തുക

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:07, 1 ജനുവരി 201316:07, 1 ജനുവരി 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,061 × 1,383, 10 താളുകൾ (206 കെ.ബി.)Fotokannan (സംവാദം | സംഭാവനകൾ)മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075 ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്...