സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം(1,244 × 1,936 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 30.84 എം.ബി., മൈം തരം: image/vnd.djvu, 406 താളുകൾ)

കോമൺസ് ഔദ്യോഗിക മുദ്ര ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാകുന്നു. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്‌. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.

ചുരുക്കം

വിവരണം
English: Yuktibhāṣā (Malayalam: യുക്തിഭാഷ; "Rationale in the Malayalam/Sanskrit language") also known as Gaṇitanyāyasaṅgraha ("Compendium of astronomical rationale"), is a major treatise on mathematics and astronomy, written by Indian astronomer Jyesthadeva of the Kerala school of mathematics in about AD 1530. The treatise is a consolidation of the discoveries by Madhava of Sangamagrama, Nilakantha Somayaji, Parameshvara, Jyeshtadeva, Achyuta Pisharati and other astronomer-mathematicians of the Kerala school. Yuktibhasa is mainly based on Nilakantha's Tantra Samgraha. It is considered an early text on some of the foundations of calculus and predates those of European mathematicians such as James Gregory by over a century.However, the treatise was largely unnoticed beyond Kerala, as the book was written in the local language of Malayalam. However, some have argued that mathematics from Kerala were transmitted to Europe (see Possible transmission of Keralese mathematics to Europe). The work was unique for its time, since it contained proofs and derivations of the theorems that it presented; something that was not usually done by any Indian mathematicians of that era. Some of its important developments in analysis include: the infinite series expansion of a function, the power series, the Taylor series, the trigonometric series for sine, cosine, tangent and arctangent, the second and third order Taylor series approximations of sine and cosine, the power series of π, π/4, θ, the radius, diameter and circumference, and tests of convergence.
മലയാളം: മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ ("Rationale in the Malayalam/Sanskrit language"), അഥവാ 'ഗണിതന്യായസംഗ്രഹ'. ക്രിവ. 1530-ൽ കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്.

കേരളത്തിലെ ജ്യോതിശാസ്ത്ര-ഗണിത പണ്ഡിതന്മാരായിരുന്ന മാധവൻ, പരമേശ്വരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവൻ എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മലയാളഭാഷയിൽ രചിക്കപ്പെട്ട ആദ്യ ഗണിതശാസ്ത്രഗ്രന്ഥമാണിത്. ജ്യേഷ്ഠദേവന്റെ കാലത്ത് കേരളീയരായ ഗ്രന്ഥകർത്താക്കൾ പൊതുവേ സംസ്കൃതത്തിൽ രചന നടത്തിയപ്പോൾ മലയാളത്തിൽ ഇദ്ദേഹം ശാസ്ത്രം കൈകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമാണ്.

യുക്തിഭാഷയുടെ പ്രധാന ആധാരം നീലകണ്ഠൻ സംസ്കൃതത്തിൽ എഴുതിയ തന്ത്രസംഗ്രഹം എന്ന ഗ്രന്ഥമാണ്.ഇത് കലനത്തിന് ആധാരമായ പല കാര്യങ്ങൾ ആദ്യമായി വിവരിക്കുന്ന ഒരു ഗ്രന്ഥമായി കരുതപ്പെടുന്നു. ജെയിംസ്‌ ഗ്രെഗോറിയെ (James Gregory) പോലെയുള്ള യൂറോപ്യൻ ഗണിതജ്ഞന്മാർ ആധുനികകലനശാസ്ത്രം അവതരിപ്പിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പു തന്നെ ഈ ഗ്രന്ഥം രചിക്കപ്പെട്ടു.

മലയാളത്തിൽ എഴുതിയ ഗ്രന്ഥം ആയതിനാൽ കേരളത്തിനു പുറത്ത് ഇത് അറിയപെട്ടിരുന്നില്ല. എന്നാൽ യൂറോപ്പിൽ ഈ കണ്ടുപിടിത്തങ്ങൾ എത്തിച്ചേരാൻ സാധ്യത ഉണ്ടെന്നു ചിലർ അഭിപ്രായം പ്രകടിപ്പിച്ചുണ്ട് ( കേരളീയഗണിതം#കേരള സരണിയുടെ കണ്ടുപിടിത്തങ്ങൾ യൂറോപ്പിൽ എത്തിച്ചേരാനുള്ള സാധ്യത കാണുക).
തീയതി
സ്രോതസ്സ് Manojk's Collection
സ്രഷ്ടാവ് Jyesthadeva(ജ്യേഷ്ഠദേവൻ)

അനുമതി

Public domain
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
  • ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
  • ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.

ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 60 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, and Switzerland and the United States are 70 years.


العربيَّة | বাংলা | Deutsch | English | français | हिन्दी | italiano | 日本語 | ಕನ್ನಡ | македонски | മലയാളം | मराठी | Nederlands | português do Brasil | sicilianu | தமிழ் | ತುಳು | اردو | 繁體中文 | +/−

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

28 ഏപ്രിൽ 2013

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:53, 28 ഏപ്രിൽ 201306:53, 28 ഏപ്രിൽ 2013-ലെ പതിപ്പിന്റെ ലഘുചിത്രം1,244 × 1,936, 406 താളുകൾ (30.84 എം.ബി.)ManojkUser created page with UploadWizard

താഴെ കാണുന്ന 83 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • www.wikidata.org സംരംഭത്തിലെ ഉപയോഗം
"https://ml.wikisource.org/wiki/പ്രമാണം:Yukthibhasa.djvu" എന്ന താളിൽനിന്ന് ശേഖരിച്ചത്