വിക്കിഗ്രന്ഥശാല:നയങ്ങളും മാർഗ്ഗരേഖകളും
(വിക്കിഗ്രന്ഥശാല:Policies and guidelines എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
← ← വിക്കിഗ്രന്ഥശാല:സൂചിക | നയങ്ങളും മാർഗ്ഗരേഖകളും |
ഈ താൾ വിക്കിഗ്രന്ഥശാലയ്ക്ക് ബാധകമായ നയങ്ങളുടെയും മാർഗ്ഗരേഖകളുടെയും പട്ടിക നൽകുന്നു. |
നയങ്ങളും മാർഗ്ഗരേഖകളും
തിരുത്തുകരചനകൾ
തിരുത്തുകകണ്ണി | വിവരണം |
---|---|
പകർപ്പവകാശം | [നയം] പകർപ്പവകാശനിയമത്തിനു വിധേയമായി വിക്കിഗ്രന്ഥപാലകരുടെ നിയമപരമായ അവകാശങ്ങളും വിലക്കുകളും. |
സ്വീകാര്യതാനയം | [നയം] ഒരു കൃതി വിക്കിഗ്രന്ഥശാലയിൽ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ. |
ശൈലീപുസ്തകം | വിക്കിഗ്രന്ഥശാലയുടെ ശൈലീസംബന്ധമായ മാർഗ്ഗരേഖകളും സമ്പ്രദായങ്ങളും. |
നിയന്ത്രിതപ്രവേശനം (കാര്യനിർവ്വാഹകർക്കും ചെക്ക് യൂസർമാർക്കും)
തിരുത്തുകകണ്ണി | വിവരണം |
---|---|
നിയന്ത്രിതപ്രവേശനാധികാരം | [നയം] നിയന്ത്രിതപ്രവേശനാധികാരത്തിന്റെ ലബ്ധി, ഉപയോഗം, നഷ്ടം എന്നിവ സംബന്ധിച്ച പൊതുവായ നയങ്ങൾ. |
തടയൽ നയം | [നയം] ഉപയോക്താക്കളെ തിരുത്തലിൽനിന്ന് തടയുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും. |
മായ്ക്കൽ നയം | [നയം] താൾ മായ്ക്കുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും. |
സംരക്ഷണനയം | [നയം] ഒരു താൾ തിരുത്തുന്നതിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രക്രിയകളും ചട്ടങ്ങളും. |
കാര്യനിർവ്വാഹകർ | കാര്യനിർവ്വാഹകരെ തിരഞ്ഞെടുക്കുന്നതിനുള്ള സാമാന്യയോഗ്യതകളുടെ വിവരം. |
പലവക
തിരുത്തുകകണ്ണി | വിവരണം |
---|---|
യന്ത്രങ്ങൾ | [നയം] യന്ത്രങ്ങളെ സംബന്ധിച്ച മാർഗ്ഗരേഖകൾ. |
അജ്ഞാതോപയോക്താക്കളെ അനുവദിക്കുന്നതല്ല | [നയം] പൊതുവോ അജ്ഞാതമോ ആയ പ്രോക്സികൾ ഉപയോഗിച്ച് വിക്കിമീഡിയയുടെ സംരംഭങ്ങളിൽ തിരുത്തൽ വരുത്തുന്നതിൽനിന്ന് ഉപയോക്താക്കളെ തടയുന്നു. |