വിക്കിഗ്രന്ഥശാല:കളരി

(വിക്കിസോർസ്:കളരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിഗ്രന്ഥശാലയിൽ ആർക്കും പുസ്തകങ്ങൾ ചേർക്കാം. ചേർക്കപ്പെടുന്ന പുസ്തകം പകർപ്പവകാശ കാലാവധി കഴിഞ്ഞതാകണമെന്നു മാത്രം. അടുത്ത ഗ്രന്ഥം ചേർക്കുന്നതു താങ്കളാകട്ടെ.
താങ്കൾ ചെയ്യേണ്ടത്‌ ഇത്രമാത്രം
1-9
വിഷയക്രമം റ്റ
  1. പുസ്തകം ചേർക്കുന്നതിനു മുൻപ് താങ്കൾ ചേർക്കാനുദ്ദേശിക്കുന്ന പുസ്തകം വിക്കിഗ്രന്ഥശാലയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താം. അക്ഷരങ്ങൾ തിരഞ്ഞെടുത്ത് അമർത്തിയാൽ അത് ആദ്യാക്ഷരമായിട്ടുള്ള എല്ലാ പുസ്തകങ്ങളുടെയും പട്ടിക ലഭിക്കും. താങ്കൾ ചേർക്കാനുദ്ദേശിക്കുന്ന പുസ്തകം അവിടെയുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കിൽ ധൈര്യമായി ചേർത്തു തുടങ്ങാം. അതിനായി താഴെ പറയും പ്രകാരം ചെയ്യാം
  2. പുസ്തകത്തിന്റെ തലക്കെട്ട്‌/ശീർഷകം താഴെകാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
  3. 'പുസ്തകം ചേർക്കുക' എന്ന ബട്ടണിൽ അമർത്തുക.

പുസ്തകം ചേർത്തു തുടങ്ങാനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, ആശംസകൾ


  • താങ്കൾ ചേർക്കുന്ന പുസ്തകം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ഇവിടെ ചേർക്കാതിരിക്കുക.
  • ഈ പുസ്തകം പകർപ്പവകാശ നിയമങ്ങളുടെ പരിധിയിൽ നിന്നും സ്വതന്ത്രമായതാണെന്ന് ഉറപ്പാക്കുക.

പ്രയോജനപ്പെട്ടേക്കാവുന്ന മറ്റു ലിങ്കുകൾ

വിക്കിവിന്യാസംശൈലീപുസ്തകംഎന്താണ് വിക്കിഗ്രന്ഥശാല
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
കീഴ്‌വഴക്കങ്ങൾ
ശൈലീപുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗങ്ങൾ
മീഡിയ സഹായി
പട്ടികകൾ
"https://ml.wikisource.org/w/index.php?title=വിക്കിഗ്രന്ഥശാല:കളരി&oldid=83278" എന്ന താളിൽനിന്ന് ശേഖരിച്ചത്