സൂചികയുടെ സംവാദം:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf

Latest comment: 11 വർഷം മുമ്പ് by Manuspanicker in topic മുഖവുര

സുഹൃത്തുക്കളേ, ഈ കൃതിയുടെ അവസാനത്തെ ഒരു 30 പേജ് ടൈപ്പ് ചെയ്യാതെ നിറുത്തിയേക്കണേ... എറണാകുളത്ത് വെച്ച് വിക്കിപീഡിയയുടെ പത്താം വാർഷികം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടപ്പള്ളി കൃതികൾ ഗ്രന്ഥശാലയിൽ എത്തിക്കണം എന്ന ആശയം ഉരുത്തിരിഞ്ഞത്. ഡിസംബർ 23 ന് പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ ഈ കൃതി ടൈപ്പ് ചെയ്ത് പൂർത്തിയാക്കണമെന്നും അവിടെ വെച്ച് ഇതിന്റെ പ്രകാശനം നടക്കണമെന്നുമാണ് ആലോചനയുള്ളത്... --Adv.tksujith (സംവാദം) 16:30, 16 ഡിസംബർ 2012 (UTC)Reply

--എഴുത്തുകാരി സംവാദം 06:35, 17 ഡിസംബർ 2012 (UTC)Reply
float--മനോജ്‌ .കെ (സംവാദം) 07:15, 17 ഡിസംബർ 2012 (UTC)Reply
float--ബാലു (സംവാദം) 13:10, 17 ഡിസംബർ 2012 (UTC)Reply
താളുകളുടെ പണി ഇപ്പോൾ നടക്കട്ടെ. മുഖ്യനാമമേഖലയിലേക്ക് പിറന്നാളിന് ചേർക്കുക എന്നായാൽപ്പോരേ? ഫോർമാറ്റലും അന്നാകട്ടെ... എന്താ?--തച്ചന്റെ മകൻ (സംവാദം) 11:45, 17 ഡിസംബർ 2012 (UTC)Reply
എന്നിട്ട് അന്തിമതീരുമാനം എന്താ??? 30 പേജ് ബാക്കി നിർത്തണോ?? -ബാലു (സംവാദം) 08:45, 18 ഡിസംബർ 2012 (UTC)Reply

മുഖവുര തിരുത്തുക

ഈ സമാഹാരത്തിനു ഉള്ളൂർ എഴുതിയ മുഖവുര, എവിടെ ചേർക്കാം? അതിനായി ഒരു സമാഹാരം താൾ ചേർത്ത്, സമാഹാരം താളിൽ നിന്നും ഓരോ കവിതക്കുമുള്ള താളിലേക്കു കണ്ണിചേർക്കുകയും ചെയ്താൽ, സമാഹാരം തളിന്റെ ഉപതാളായി ഈ മുഖവുര ചേർക്കാമല്ലോ? എന്താണ് നിങ്ങളുടെയെല്ലാം അഭിപ്രായം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:19, 17 ഡിസംബർ 2012 (UTC)Reply

സമാഹാരം താൾ ഒരു നല്ല ആശയമാണ്..   - ബാലു (സംവാദം) 13:22, 17 ഡിസംബർ 2012 (UTC)Reply
ഉപതാളായി ചേർക്കുന്നതിനെ എതിർക്കുന്നു. ഉള്ളൂർ എഴുതിയ മുഖവുര തുഷാരത്തിന്നെഴുതിയത് ആണെന്ന് അതിൽ തന്നെയുണ്ടല്ലോ. ആ താളിൽ തന്നെ അത് ഉൾക്കൊള്ളിച്ചാൽ മതി. എല്ലാ പേജുകളും പരിശോധിച്ചിട്ടില്ല. പേജ് ക്രമീകരിക്കുമ്പോൾ എനിക്ക് തെറ്റുപറ്റി ഇടപ്പള്ളിയുടെ താളിൽ ചേർത്തതാണ്.--മനോജ്‌ .കെ (സംവാദം) 18:58, 17 ഡിസംബർ 2012 (UTC)Reply
തുഷാര ഹാരത്തിൽ തന്നെ ചേർത്തു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:32, 19 ഡിസംബർ 2012 (UTC)Reply


പങ്കാളികൾ തിരുത്തുക

ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള
ഉറവിടം സൂചിക:ഇടപ്പള്ളി_സമ്പൂർണ്ണ_കൃതികൾ.pdf
പങ്കാളി(കൾ)
പുരോഗതി 80%
കുറിപ്പുകൾ
സംശോധകർ
"ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf" താളിലേക്ക് മടങ്ങുക.