തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വദേശി . കേരളാ ഫയർ സർവ്വീസസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്നു. ഇപ്പോൾ കേരളാസർവ്വകലാശാലയുടെ മലയാള വിഭാഗത്തിൽ ഗവേഷണം നടത്തുന്നു. ഫോട്ടോഗ്രാഫി ഇഷ്ട വിനോദം