Sujanika
14 ജൂൺ 2011 ചേർന്നു
|
- 1980 മുതൽ 31 വർഷം കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്[1] ൽ മലയാളം അദ്ധ്യാപകൻ
- 2010 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്
- 1989-91 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല സെക്രട്ടറി
- 1990 കേരള സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനത്തിൽ പാലക്കാട് ജില്ലാ കോഡിനേറ്റർമാരിൽ ഒരാൾ
- 1992 കാലത്ത് 'തുഞ്ചത്താചാര്യൻ' എന്ന സീരിയലിൽ [ദൂരദർശൻ] തുഞ്ചത്തെഴുത്തഛനായി അഭിനയിച്ചു
- 1994 ഇൽ 'സ്മാരകശിലകൾ ' എന്ന സീരിയലിൽ അഭിനയിച്ചു
- 2006 മുതൽ 'സുജനിക' എന്ന ബ്ളോഗ് ചെയ്യുന്നു [ അധ്യാപകർക്കും കുട്ടികൾക്കുമായുള്ള അക്കാദമിക്ക് കാര്യങ്ങൾമാഅത്രം ചർച്ചചെയ്യുന്ന ബ്ളോഗ് ]
- 2006 മുതൽ മാധ്യമം ദിനപ്പത്രം [ വെളിച്ചം][2]ജനയുഗം ദിനപ്പത്രം [സഹപാഠി][3] തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമായി എഴുതുന്നു
- സഹപാഠിയുടെ റിസോർസ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു
- 2008 ഇൽ ഡി.സി. ബുക്സ് നാട്ടുവാക്കുകൾ[4] എന്ന കൃതി പ്രസിദ്ധീകരിച്ചു
- 2012 ഇൽ കളിയഛൻ [[5]] [[6]]എന്ന സിനിമയുമായി ബന്ധപ്പെട്ട് ( എൻ.എഫ്.ഡി.സി) പ്രവർത്തിച്ചു [[7]]
അവാർഡുകൾ തിരുത്തുക
- Kerala State Award for Teachers 2010 [8]
- Harisree Award 2010 Jilla Panchayath Palakkad
ഉപഹാരങ്ങൾ തിരുത്തുക
ഇന്ദ്രനീലനക്ഷത്രം തിരുത്തുക
ഇന്ദ്രനീലനക്ഷത്രം | ||
മാഷേ, വിക്കിഗ്രന്ഥശാലയിൽ തുടർന്നുവരുന്ന അർപ്പണബോധത്തോടെയുള്ള തിരുത്തലുകൾക്ക്, എന്റെ വക ഒരു ചെറിയ പുരസ്കാരം ☺ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:50, 5 ഏപ്രിൽ 2013 (UTC)
|