അംബാഷ്ടകം
സംസ്കൃതത്തിൽ എഴുതിയ ഒരു ദേവീ സ്തുതി. ചിലർ ആദി ശങ്കരനാണു്‌ ഇതെഴുതിയെതുന്നു പറയുന്നു. മഹാകവി കാളിദാസ വിരചിതം എന്നും അഭിപ്രായമുണ്ട്.[1] അഷ്ടകം എന്നാൽ എട്ടു ശ്ലോകങ്ങൾ എന്നാണ്.[2] എന്നാൽ ഇതിൽ പത്ത് ശ്ലോകങ്ങൾ കാണാം . 13 ശ്ലോകങ്ങളുള്ള ഒരു സ്തുതിയും നിലവിൽ പ്രചാരത്തിലുണ്ട്.

ചേടീ ഭവന്നിഖില ഖേടീ കദംബവന വാടീഷു നാകപടലീ
കോടീരചാരുതര കോടീ മണീകിരണ കോടീക രഞ്ജിത പദാ
പാടീര ഗന്ധികുച ശാടീ കവിത്വ പരിപാടീ മഗാധിപസുധാ
ഘോടീകുലാദധിക ധാടീമുദാരമുഖ വീടീര സേനതനുതാം

ദ്വൈപായന പ്രഭൃതി ശാപായുധ ത്രിദിവ സോപാന ധൂളിചരണാ
പാപാപഹസ്വ മനു ജാപാനുലീന ജന താപാപ നോദനിപുണാ
നീപാലയാസുരഭി ധൂപാളികാ ദുരിത കൂപാദുദഞ്ചയതുമാം
രൂപാഭികാ ശിഖരി ഭൂപാലവംശമണി ദീപായിതാ ഭഗവതീ

യാളീ ഭിരാത്ത തനുരാളീ ലസകൃത് ക്രിയ കപാലീഷു ഖേലതി ഭവ-
വ്യാളീനകുല്യസിത ചൂളീഭരാചരണ ധൂളീലസന്മുനിഗണാ
ബാലീഭൃതിശ്രവസി താളീദളം വഹതി യാളീക ശോഭിതിലകാ
സാളീകരോതുമമ കാളീ മനഃ സ്വപദ നാളീകസേവനവിധൌ

ബാലാമൃ താംശു നിഭ ഫാലാമനാഗരുണ ചേലാനിതംബഫലകേ
കോലഹലക്ഷപിത കാലാമരാ കുശല കീലാല ശോഷണ രവിഃ
സ്ഥൂലാകുചേ ജലദ നീലാകചേ കലിത ലീല കദംബ വിപിനേ
ശൂലായുധ പ്രണതി ശീലാ വിധാതു ഹൃദി ശൈലാധിരാജതനയാ
 
കംബാവതീ വസവിഡംബാഗളേന നവതുംബാഗവീണസവിധാ
ബിംബാധരാവിനത ശംബായുധാദിനി കുരുംബാ കദംബവിപിനേ
അംബാ കുരംഗ മദ ജംബോളരോചി രഹലംബളകാ ദിശതുമേ
ശംബാഹുലേയ ശശിബിംബാഭി രാമമുഖ സംബാധി തസ്ത്നഭരാ
    
ദാസായമാന സുമഹാസാ കദംബ വനവാസാ കുസുംഭ സുമനോ-
വാസാ വിപഞ്ചികൃ തരാസവിഭൂയ മധുമാസാരവിന്ദ മധുരാ
കാസാര സൂന തതി ഭാസാഭിരാമ തനുരാസാര ശീതകരുണാ
നാസാമണി പ്രവരഭാസാശിവാ തിമിര മാസാദയേദുപരിതീം

യംകാകരേ വപുഷി കംകാള രക്ത പുഷികങ്കാദി പക്ഷിവിഷയേ
ത്വം കാമ നാമയസി കിം കാരണം ഹൃദയ പങ്കാരി മേഹി ഗിരിജാം
ശംകാനിലാനി ശീതടങ്കായമാന പദസങ്കാശ മാന സുമനോ
ഝം കാരി ഭൃംഗ തതിമങ്കാനു പേതശശി സങ്കാശ വക് ത്ര കമലാം

ജംഭാരി കുംഭി പ്രഥു കും ഭാ പഹാസി കുച സം ഭാവ്യഹാരലതികാ
രം ഭാകരീന്ദ്രകര ഡം ഭാവ ഹോരു ഗതി ഡിം ഭാനു രഞ്ജിതപദാ
ശം ഭാവു ദാര പരിരം ഭാങ്കുരത് പുളക ദം ഭാനു രാഗ പിശുനാ
ശം ഭാസുരാഭരണ ഗും ഭാ സദാദി ശതു ശും ഭാസുര പ്രഹരണാ

ദാക്ഷായണീ ദനുജ ശിക്ഷാവിദൌ വികൃത ദീക്ഷാ മനോഹര ഗുണാ
ഭിക്ഷാശിനോ നടന വീക്ഷാ വിനോദ മുഖ ദക്ഷാ ധ്വരാ പ്രഹരണാ
വീക്ഷാം വിധേഹിമയി ദക്ഷാസ്വകീയ ജനപക്ഷാ വിപക്ഷ വിമുഖീ
യക്ഷേശ സേവിത നിരാക്ഷേപ ശക്തി ജയലക്ഷ്മ്യാ വധാനകലനാ

വന്ദാരു ലോക വര സന്ദായിനീ വിമല കുന്ദാവദാതരദനാ
ബ്രന്ദാര ബ്രന്ദ മണി ബ്രന്ദാര വിന്ദ മകര ന്ദാഭിഷിക്ത ചരണാ
മന്ദാനിലാകലിത മന്ദാരദാമഭി രമ ന്ദാഭിരാമ മകുടാ
മന്ദാകിനീ ജവന ഭിന്ദാന വാചമര വിന്ദാ സനാദി ശതുമേ

13 ശ്ലോകങ്ങളുള്ള കീർത്തനത്തിലെ ബാക്കി മൂന്ന് ശ്ലോകങ്ങൾ ഇവയാണ്[3][4]


യത്ര ആശയോ ലഗതി തത്ര അഗജ വസതു കുത്ര അപി നിസ്തുല ശുകാ
സുത്രാമ കാല മുഖ സ ത്രാസക പ്രകാര സുത്രാണ കാരി ചരണാ ।
ചത്ര അനില അതി രയ പത്ര അഭിരാമ ഗുണ മിത്ര അമരീ സമ വധൂഃ
കു ത്രാസ ഹീന മണി ചിത്ര ആകൃതി സ്ഫുരിത പുത്രാദി ദാന നിപുണാ ॥ 11॥

കൂലാ അതി ഗാമി ഭയ തൂലാ വലി ജ്വലന കീലാ നിജ സ്തുതി വിധാ
കോലാ ഹല ക്ഷപിത കാലാ അമരീ കുശല കീലാല പോഷണ നഭാ ।
സ്ഥൂലാ കുചേ ജലദ നീലാ കചേ കലിത ലീലാ കദംബ വിപിനേ
ശൂലാ ആയുധ പ്രണതി ശീലാ വിഭാതു ഹൃദി ശൈലാ അധിരാജ തനയാ ॥ 12॥

ഇന്ധാന കീര മണി ബന്ധാ ഭവേ ഹൃദയ ബന്ധൌ അതീവ രസികാ
സന്ധാവതീ ഭുവന സന്ധാരണേ അപി അമൃത സിന്ധൌ ഉദാര നിലയാ ।
ഗന്ധ അനുഭാവ മുഹുഃ അന്ധ അലി പീത കച ബന്ധാ സമർപയതു മേ
ശം ദാമ ഭാനും അപി രുന്ധാനം ആശു പദ സന്ധാനം അപി അനുഗതാ ॥ 13॥

അവലംബം തിരുത്തുക

  1. http://www.scribd.com/doc/295993463/Cheti-Bhavannikhila-Keti-Kadambataru-Vaatishunaakapatali
  2. ഓം ങ്കാരം സ്തോത്രങ്ങൾ , കീർ ത്തനങ്ങൾ കം പ്യൂടെക് പബ്ലീഷേഴ്സ്, തിരുവനന്തപുരം ജൂലൈ 2003
  3. http://rijurekha.blogspot.in/
  4. http://sanskritdocuments.org/doc_devii/devipraNava.html?lang=ml
"https://ml.wikisource.org/w/index.php?title=അംബാഷ്ടകം&oldid=148446" എന്ന താളിൽനിന്ന് ശേഖരിച്ചത്