ആനന്ദമെ പരമാനന്ദമെ
ലലലല ലലലല ലലല ആനന്ദമെ പരമാനന്ദമെ ഇനി ആനന്ദകാലമെ മോഹനമെ മനമോഹനമെ രതി തേടിടും കാലമെ (ആനന്ദമെ..)
ചോലക്കുയിൽപാടും കുളിരേകുമിന്നേരമേ വസന്തോത്സവം കൊണ്ടാടാൻ വരും തേരിലെൻ പൂമാരൻ കരം തൂക്കിനിന്നാടും നിലാ (ആനന്ദമെ..)
പ്രേമസാര മദവിശാല മധുരിത സുഖരതി വിലോലാ മേളമെ ജാലമെ ഹാ ഹാ ഹാ സുഖംതാനേ പാടിയാടി തേടി ഓടി (ആനന്ദമെ..)