ആഹാ ഞാനിനി വാഴ്വിലെ ഏകാകിനിയായിതെ അഭിമാനമില്ലാ ജീവിതം വേണ്ടിനി പരിപാവനയാം വനിതയെങ്കിൽ ജീവിതമീലോകെ (പരിപാവന..)

വീണടിയും ജീവിതത്തിൽ ദീനത കണ്ടീടാൻ തേടാൻ ഒരുവരില്ലെൻ പാഴ്വയറിൻ നിലവിളി കേട്ടീടാൻ അഗതിയെനിക്കാശ്രയമെൻ ദേവി നീയേ (പരിപാവന..)

"https://ml.wikisource.org/w/index.php?title=ആഹാ_ഞാനിനി_വാഴ്വിലെ&oldid=219003" എന്ന താളിൽനിന്ന് ശേഖരിച്ചത്