ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
സമർപ്പണം
[ 2 ]
ആൾമാറാട്ടം


ഒരു നല്ല കേളിസല്ലാപം

എംഗ്ലിഷു കവി ശ്രേഷ്ഠൻ
വില്ല്യം ഷെയ്ക്കുസ്പിയെർ എന്ന
ജഗൽ പ്രസിദ്ധൻ
വകെഞ്ഞുണ്ടാക്കിയിരിക്കുന്ന
നാടകങ്ങളിൽ ഒന്നു.

എംഗ്ലീഷിൽനിന്നു മലയാഴ്മയിലോട്ടു
കൊച്ചിയിൽ ഗ്രാന്റു ഇൻ എയിഡു പള്ളിക്കൂഠത്തിലെ
ആശാന്മാരിൽ ഒരുവനായ
കല്ലൂർ ഉമ്മൻ പീലിപ്പോസു
ഗദ്യമാക്കിച്ചമെച്ചതു.


COCHIN:
PRINTED AT THE WESTERN STAR OFFICE---1866.



1866-ൽ അച്ചടിച്ച ആൾമാറാട്ടത്തിന്റെ ഒന്നാം പതിപ്പിന്റെ
ടൈറ്റിൽ പേജ്
"https://ml.wikisource.org/w/index.php?title=ആൾമാറാട്ടം/സമർപ്പണം&oldid=82513" എന്ന താളിൽനിന്ന് ശേഖരിച്ചത്