നൊവെന


മിശിഹാ കർത്താവേ മാനവ രക്ഷകനെ നരനുവിമോചനമെകിടുവാൻ നരനായ്‌ വന്നു പിറന്നവനെ

   മാലാഖമാരോത്തു ഞങ്ങൾ 
   പാടിപ്പുകഴ്ത്തുന്നു നിന്നെ 
   പരിശുദ്ധൻ പരിശുദ്ധൻ 
   കർത്താവേ നീ പരിശുദ്ധൻ 

അഖിലലോക നായക വാഴ്ത്തിടുന്നു ഞങ്ങൾ ഈശോനാഥാ പുകഴ്ത്തിടുന്നു ഞങ്ങൾ നീയല്ലൊ ശരീരങ്ങൾക്കുയിർപ്പേകുന്നു നീതന്നെ ആത്മാവിനു രക്ഷയെകുന്നു (2)

"https://ml.wikisource.org/w/index.php?title=ഉണ്ണീശോയോടുള്ള_നൊവേന&oldid=37112" എന്ന താളിൽനിന്ന് ശേഖരിച്ചത്