വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം

ആർക്കും വികസിപ്പിക്കാവുന്ന സ്വതന്ത്ര ഗ്രന്ഥശാലയാണ് വിക്കിഗ്രന്ഥശാല. മലയാളത്തിലുള്ള സ്വതന്തഗ്രന്ഥങ്ങളുടെ ശേഖരമാണിത്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികളാണ് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Razimantv/സ്വാഗതം&oldid=16973" എന്ന താളിൽനിന്ന് ശേഖരിച്ചത്