ബിന്ദുരേഫം

തിരുത്തുക

ബിന്ദുരേഫം (അക്ഷരങ്ങൾക്ക് മുകളിലിടുന്ന കുത്ത്) കാണാൻ പറ്റാത്തതിനാൽ അവയെ ർ ആക്കി മാറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടു. മൂലകൃതിയോട് പരമാവധി നീതിപുലർത്തുന്ന വിധത്തിലായിരിക്കണം നമ്മുടെ ഡിജിറ്റൈസേഷൻ. അതുകൊണ്ട് ബിന്ദുരേഫം ഉള്ള ഏതെങ്കിലും ഫോണ്ട് ഉപയോഗിക്കുക.