ഉരത്ത് യാ മൗലൽ ഉറൂബാ
ഉശിർ യെങ്കൾ യാ ഹബീബാ
ഉദിമങ്കും ത്വാബ ത്വാബ
യാ റസൂലുല്ലാ

ഫെരിയോൻ ഉമയ് ഇറക്കയ്
ഫേശും ജിൻ ഇൻസ് ഇടക്കയ്
ഫിരിശം റസൂലദാക്കയ്
യാ സ്വഫിയള്ളാ

ബരിശയ് റഹ്‌മത്തിനല്ല
ബഅസാക്കിയുള്ളദല്ലാഹ്
ബരുത്തഫെടുത്താൻ അല്ല
യാ നജിയല്ലാ

തരിത്തഫൾ ദൂതർ ചൊന്നാർ
സവാദെ നീ ചൊന്നദു യെന്നാ
ത്വാഹാവെ തങ്കൾ യെന്നെ
സ്വഫദിൽ സബഖ്വാൽ

ഖ്വദ് ത്വാഹാ ഉങ്കളെത്തി
ഖ്വിദ്ഹാലെ വൊണ്ടുകുത്തി
ഖ്വവായത്ത് കൈമശത്തിൽ
ആകുംയെങ്കിലുമെ..

ഉദരം ബല്ലാബരുത്തം
ഉളവായി അദു നിമിത്തം
ഉളം നാൻ അദ് ഫൊരുത്തം
ആക്കിടാ നബിയേ

ബിദം എൻ കൊദി ഉമൈ താൻ
ബിന്ദത്തളിരിനൊത്ത
ബീകം ബത്വനുമ്മൽ കുത്താൻ
ആകും കൺമണിയേ

ചിദമുറ്റെ വായലർന്ദ് സ്വിദ്ഖ്വാകും
നീ മൊളിന്ദ് ചെയ്ദോ സവാദെ ബന്ദ്
ഉൻ തനയ് കൊദിഫോൽ

കൊദിയെല്ലാം തീർക്കും മുത്തേ
കുടവേല കൈ ഫിടിത്തേ
കോൽ ഇങ്കെ താരും മുത്തെ
ഈന്ദിടയ് നബിതാൻ

മദിവേറ്റുരുവായി ചേർത്തെ
മനയ് ഫുക്ക് താലോലിത്തേ
മാഹിയേ നീർ ജടത്തേ
ളാഹിറാക്കിടുവീൻ

അദിനാൽ അരികർക്കെല്ലാം
അരിശം സവാദിൽ ദില്ലാൽ
അണവിട്ട് അനക്കം ബല്ലാ
ആർക്കും അഫൊളുദിൽ

ഉദിഫിൽ നിളൽകൾ അറ്റെ
ഉടലിൽ അണിയഫെട്ടെ
ഉശർമ ഫുന്നാര ചട്ടയ്
കേറ്റിടയ് നയ്‌നാർ

"https://ml.wikisource.org/w/index.php?title=ഉരത്ത്_യാ_മൗലൽ_ഉറൂബാ&oldid=218337" എന്ന താളിൽനിന്ന് ശേഖരിച്ചത്