സംസ്കൃതം മൂലം (ദേവനാഗരി ലിപിയിൽ) |
സംസ്കൃതം മൂലം (മലയാളം ലിപിയിൽ) |
മലയാള പരിഭാഷ |
---|---|---|
संसमिद्युवसे वृषन्नग्ने विश्वान्यर्य आ। इळस्पदे समिध्यसे स नो वसून्या भर॥१॥ |
സംസാമിദ്യുവസേ വൃഷന്നഗ്നേ വിശ്വാന്യര്യ ആ। ഇളസ്പദേ സമിധ്യസേ സ നോ വസൂന്യാ ഭര॥൧॥ |
ശ്രേഷ്ഠനായ അഗ്നേ! അമൂല്യമായ എല്ലാം ശേഖരിക്കുക എല്ലാ അമൂല്യപദാർഥങ്ങളാലും ഈ സ്ഥലം നിറയ്ക്കുക |
सं गच्छध्वं सं वदध्वं सं वो मनांसि जानताम् । देवा भागं यथा पूर्वे संजानाना उपासते ॥२॥ |
സം ഗച്ഛധ്വം സം വദധ്വം സം വോ മനാംസി ജാനതാം। ദേവാ ഭാഗം യഥാ പൂർവേ സംജാനാനാ ഉപാസതേ ॥൨॥ |
|
समानो मन्त्रः समितिः समानी समानं मनः सह चित्तमेषाम् । समानं मन्त्रमभि मन्त्रये वः समानेन वो हविषा जुहोमि ॥३॥ |
സമാനോ മന്ത്രഃ സമിതിഃ സമാനീ സമാനം മനഃ സഹ ചിത്തമേഷാം। സമാനം മന്ത്രമഭി മന്ത്രയേ വഃ സമാനേന വോ ഹവിഷാ ജുഹോമി॥൩॥ |
|
समानी व आकूतिः समाना हृदयानि वः । समानमस्तु वो मनो यथा वः सुसहासति ॥४॥ |
സമാനീ വ ആകൂതിഃ സമാനാ ഹൃദയാനി വഃ। സമാനമസ്തു വോ മനോ യഥാ വഃ സുസഹാസതി॥൪॥ |