പല്ലവി
  കാണുമീയെൻ രാജനേ ഞാൻ തന്റെ സൂര്യ
  പ്രഭയെഴുമഴകൊടു കാണുമേയെൻ രാജനേ
          കാണും ഞാനെൻ രാജനേ- കാണും ഞാൻ
          കാണും ഞാനെൻ രാജനേ- സൂര്യപ്രഭയോടു...
              ചരണങ്ങൾ
1.പാറക്കോട്ടയ്ക്കുള്ളിൽ ഞാൻ
  പാർക്കും നിത്യം പാർക്കും
  ഭീതി കൂടാതെ പരമിനി.........കാണു

2.എന്റെ വെള്ളം നിശ്ചയം
   എന്റെ അപ്പം എന്റെ അപ്പം
   മുട്ടുകിലൊട്ടും പരമിനി..........കാണു

3. വിസ്തീർണ്ണമാം ദിക്കിനെ
   വിസ്തീർണ്ണമാം വിസ്തീർണ്ണമാം
   ദിക്കു കണ്ടീടും പരമിനി........കാണു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=കാണുമീയെൻ&oldid=29007" എന്ന താളിൽനിന്ന് ശേഖരിച്ചത്