ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
അഃ
constructed table of contents
[ 260 ]
അഃ

In alph. songs after Sanscrit fashion as well as
in those, which follow Tamil̤ precedents; the
13th vowel, an aspiration represented by double

(T. ∴) AḤ

consonants, f.i. അക്കതിരവൻ, അക്കഴൽ; ഇ
പ്പാർ etc.

ക ka represents in Tdbh. the other gutturals
(ചങ്കു fr. ശംഖം, കിരിയം fr. ഗൃഹം, കനം fr.
ഘനം; കേമം, പക്കം fr. ക്ഷേമം, പക്ഷം; വ
രാകൻ a M. fr. വരാഹൻ). ക in the middle of
words slides into യ (അരികത്തു, അരിയത്തു),
വ(അക, അവ), ഹ (ആഹെ, വഹ TR.) or dis-
appears (പുരുഷകാരം — പുരുഷാരം, ആകും —
ആം, എടുത്തുകൊള്ളു — എടുത്തോളു, ഏറനാട്ടു
കര — ട്ടര, ചെരിപ്പുകുത്തി — പ്പൂത്തി.).

കം kam S. Well, wonderfully. — water (po.)

കംസം kamsam S. (C. Te. Tu. കഞ്ചു) Bellmetal,
ഓടു. — കംസൻ N. pr. Cr̥shṇa's uncle & mortal
enemy; prov. tyrant, Herod, also കഞ്ചൻ CG.

കഃ kaഃ S. (quis) Who? in കശ്ചിൽ etc.

കകുൽ, കകുദം kaγudam S. (L. culmen) Bull's
hump, പൂഞ്ഞ്. [Terminalia.

കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh.

കക്ക kakka (കല്ക്കായ് ? Tu. കചക്ക) Shell, coc-
kle=ഇത്തിൾ. കക്ക വാരി വിറ്റു Anj. —

കക്കവള്ളി (see കാക്ക).

കക്കം kakkam=കല്ക്കം T. M. Sediment of oil
ഇവനെയ്ക്കു തക്കവണ്ണം കക്കമായിക്കൊൾക MM.

കക്കട kakkaḍa (loc.) A dagger കക്കട കുന്ത
ങ്ങളും po.

കക്കാട്ടു കാരണപ്പാടു (കൽ - ക്കാടു N. pr. The
Punatūr Rāja, of Nambiḍi caste, by whom
Chāvakāḍu was ceded to the Tāmūri.

കക്കു kakku̥ 1. Gizzard, കക്കും കായ്ക്കളും vu.
2. = കരിക്കു what is young. 3. the fruit of
കക്കവള്ളി, seed used in med. and for play.
4. see കക്കുക I. vomit; stammer. No.

കക്കരി T. SoM. കക്കിരി No. (S. കൎക്കടി) Cucumis

K

sativa=മുള്ളൻവെള്ളരി Rh.; the fruit കക്ക
രിക്കാ GP.

I. കക്കുക, ക്കി kakkuγa 5. 1. To vomit,
esp. animals ഫണി കക്കിന വിഷം KR. also of
men രക്തവും കക്കിനാൻ KR. ഇരിമ്പു കുടിച്ച
വെള്ളം കക്കുമോ prov. 2. No. to stammer
കക്കി പറക = ആഞ്ചിപറക.

കക്കൻ stammerer.

കക്കുവായി cackling mouth.

കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V.
freq. 3. CV. to make to regorge.

II. കക്കുക, കൾക്കുക, ട്ടു T. C. Tu. To steal
(fr. കൾ) fut. കപ്പാൻ & കക്കുവാൻ. കട്ടവനോടു
കട്ടാൽ, കക്കുവാൻ പഠിച്ചാൽ prov. എരുതു കട്ടു
പോയി was stolen. അന്നു കട്ട കളവിന്റെ
അവസ്ഥ TR. theft committed. കക്കായ്ക Bhg.
refraining from theft. കക്കാത്ത തീയൻ prov.
കട്ടുനോക്കും CG. look stealthily, wistfully. —
fig. എന്നുടെ കാന്തിയെ കക്കും CG. deprive of=
surpass. [KR.

CV. കപ്പിക്ക; മൎക്കടത്തിനെകൊണ്ടു കപ്പിച്ചാൻ

കക്കൂസ് Dutch kakhuis. A privy.

കക്കോലകം kakkōlaγam S. A perfume=ത
ക്കോലം. [flank.

കക്ഷം kakšam S. Hiding place, armpit; side,
കക്ഷി M. 1. opposite side or party. 2. peril
ക. പിണഞ്ഞു was endangered ക. ആയ്പോ
യി = അബദ്ധം.

കക്ഷിക്കാരൻ 1. party — ഉടമ്പടി ചെയ്ത കക്ഷി
ക്കാർ (jud.). ഇരുകക്ഷിക്കാരും MR. എതിർക.
the opponent. 2. a cunning, dangerous man.

കക്ഷ്യ 1. girdle, enclosure. 2. = കക്ഷ്യം—
പ്രഥമ കക്ഷ്യയിൽ കടന്നു KR.