ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ണ
←ഢ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ണ |
ത→ |
constructed table of contents |
[ 487 ]
ഡ
ഡങ്കാരം=ടങ്കാരം, as കോദണ്ഡം തന്നുടെ ഡങ്ക ഡമരു ḍamaru S. A small drum shaped like ഡംബരം ḍamḃaram S. (see ആഡ —) Riot, ഡംഭം ḍambham Tdbh. of ദംഭം, Ostentation, ഡലായിത്ത് ḍalāyit (H. ḍhalayit) A peon ഡവാൽ (H. ḍūāli) A belt=പട്ട. ഡവുൽ (H. ḍaul, shape) & ഡൌൽ An ഡാക്കു 1. H. ḍākū, Robbor. 2. H. ḍāk, the ഡാഡിമം ḍāḍimam S. (& ദാ —) Pomegra- |
ḌA
nate tree. ഡാ. തന്നുടെ നല്പഴം പൈങ്കിളി കൊ ഡിണ്ഡികൻ എന്നൊരു മക്വണം PT.; also: ഡിണ്ഡിമം ḍiṇḍimam S. A drum, മഡ്ഡു ഡി ഡിംബം ḍimḃam S. Tumult. ഡിംഭൻ ḍimbhaǹ S. Babe; fool ഖരഡിംഭൻ PT. ഡില്ലി H. dilli & ഝില്ലി, ഢില്ലി Delhi ഡുണ്ഡുഭം ḍuṇḍubham S. Amphisbæna (= ഡേരാ H. ḍērā A tent (കയമ Ar.) ഡോമ്പർ ḍōmbar M. Tu. C. Tumblers, rope- ഡോളി H. ḍōlī (S. ദോല) A litter, "Dooly." |
ഢ
ഢക്ക ḍhakka S. & ഇടക്ക A large drum, ഢമാനം ḍhamānam & ടമാനം V1. Kettle- |
ḌHA
drums, beaten before prinees. ഡമാനടിക്ക. ഢാലം ḍhālam S. A shield. ഢില്ലി see ഡില്ലി. |
ണ
ണ Sign of one anna (൪ണ=4 As.). ണത്താർ ṇattār=നൽത്താർ, in alph. song. |
ṆA
ണത്വം The quality of the letter ണ; ണത്വം |