ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഭ
←ബ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ഭ |
മ→ |
constructed table of contents |
(Superl. ബ്ര’വിത്തമൻ Bhr.); 4 degrees of such ബ്രഹ്മ വിദ്വരൻ, — വിദ്വരീയാൻ,— വി ദ്വരിഷ്ഠൻ KeiN. ബ്രഹ്മസ്വം S. the property of Brahmans, ബ്രഹ്മഹത്യ S., — ത്തി Tdbh. VyM. murder of ബ്രഹ്മഹന്താവു S. a slayer of Brahmans; the ബ്രഹ്മാണി S. the wife of ബ്രഹ്മൻ. ബ്രഹ്മാണ്ഡം S. the mundane egg, universe ബ്രഹ്മാനന്ദം S. the highest (mystical) joy ബ്ര’ ബ്രഹ്മാലയം S. a Brahman house. ബ്രഹ്മാവു = ബ്രഹ്മൻ. ബ്രഹ്മി & പിരമ്മി MM. Clerodendrum Sipho- |
ബ്രഹ്മിതം (prh. — ഹ്മത്വം?). വിചാരത്താൽ ബ്ര. അപരോക്ഷജ്ഞാനമുക്തിയും വരും Kei N 2. ബ്രഹ്മിഷ്ഠൻ S. a thorough Brahman. ബ്ര’ന്മാ ബ്രഹ്മോപദേശം S. divine instruction, theoso- ബ്രാഹ്മം S. referring to Brahma or to Brah- ബ്രാഹ്മണൻ S. (ബ്രഹ്മൻ) a Brahman. The 6 ബ്രാഹ്മണി S. 1. a Brahman’s wife; also ബ്രാ’ ബ്രാഹ്മണ്യം S. 1. an assembly of Br’s. 2. Brah- ബ്രാഹ്മ്യം S. = ബ്രാഹ്മം. ബ്രാഹൻ, see വരാഹൻ A pagoda (money). ബ്രൂഹി brūhi S. (Imp. of ബ്രൂ to say). Tell, speak! |
ഭ BHA
ഭ occurs only in Sanscrit words, with slight ex- ceptions (ഭള്ളു, ഭോഷൻ etc. fr. പ;in നാണിഭം, വാലിഭൻ, മാനിഭം, ഞെരിഭ്യം; it is however more liked by the language than ബ. ഭക്തം bhaktam S. (part. pass, of ഭജ്). Appor- ഭക്തൻ attached, devoted, in Cpds. as ശിവഭ. |
ഭക്തപരായണൻ, — വത്സലൻ S. kind to his faithful (God AR. Bhr.) ഭക്തവാത്സല്യം ഭക്തന്മാൎക്കു കണ്ടറിവാനായി ഭക്തി S. devotedness, piety എങ്കലേ ഭ. Bhg. ഭക്തിപൂൎവ്വം by means of faith (opp. കൎമ്മം, |
ഭക്തിപ്രദം S. promoting piety, as കഥ. Sah.
ഭക്തിമാൻ S. & ഭക്തിശാലി Bhr. devoted, ഭക്തിയോഗം S. zealous faith. ഭക്തിസാധനം the means of devotion നവ വി ഭക്ഷകൻ bhakšaɤaǹ S. (G. phagein). An ഭക്ഷണം S. 1. eating, food, esp. any thing ഭക്ഷണമുറി, — ശാല a dining room. denV. ഭക്ഷിക്ക to eat, dine രണ്ടുനേരം ഭ’ക്കേ ഭക്ഷ്യം S. eatable പാണിപാദങ്ങൾ്ക്കഞ്ചു നഖമു ഭഗം bhaġam S. (ഭജ്, ഭഗൻ giver, Lord). ഭഗന്ദരം S. (2) fistula in ano, or about the ഭഗവതി S. (fem. of foll.). 1. Durga ഭ. സേവ |
temple of Durga, vu. പകോതി hence Port. Pagode. ഇവിടേ ഭ. യിൽ ഒരു അടിയന്തരമാ കുന്നു TR.—മൂത്ത—, ഇളയ ഭ—. (vu. പോതി). ഭഗവാൻ 1. blessed, glorious. 2. the Ador- ഭഗവൽഗീത N. pr. a theosophical poem, re- ഭഗണം bhaġaṇam S. (ഭം a star, fr. ഭാ). The ഭഗണൻ an astrologer, ജാതകഫലം ചൊല്ലി ഭഗവതി, ഭഗവാൻ, see ഭഗം. ഭഗിനി S. (the happy) a sister. ഭഗീരഥൻ N. pr. a king that brought Ganga ഭഗ്നം bhaġnam S. (part. pass, of ഭഞ്ജ്). Bro- ഭാഗം S. 1. breaking. സത്യവാക്കിന്ന് ഒരിക്കൽ ഭംഗപ്പെടുക to be disconcerted, molested. ഭംഗപ്പാടു V1. torment. ഭംഗംവരിക to be defeated, interrupted നി ഭംഗംവരുത്തുക to defeat, hinder, നിദ്രെക്കു |
ഭ’ത്താൻ MR. to disprove my true evi- dence. ആജ്ഞെക്കു ഭ’ത്തി Mud. revoked the order. ഭംഗി S. 1. incurvation, crooked or disguised ഭംഗികേടു deformity ഭ. എല്ലാം ചൊല്വാൻ ഭംഗുരം S. frail; crooked. ഭജനം bhaǰanam S. (ഭജ് to divide, share, be ഭജനീയൻ adorable ഭ’നെ ഭജിക്ക Bhr. denV. ഭജിക്ക 1. to worship by vows, medi- ഭജാർ MR. = ബജാർ Bazar. ഭഞ്ജനം bhańǰanam S. (= L. frango). Break- ഭഞ്ജിക the breaking (of a tree സാലഭ. പോ denV. ഭഞ്ജിക്ക 1. = ഭംഗം വരിക V1. 2. = ഭം ഭടൻ bhaḍaǹ S. (=ഭൃതൻ, but compare പട). |
ഭടവാക്കു rude, foolish talk (=പടു?).
ഭട്ടൻ bhaṭṭaǹ S. (= ഭൎത്താ). Lord, title of learn- ഭട്ടതിരി, vu. പട്ടേരി the highest class of ഭണിതം bhaṇiδam S. Said, spoken (S. ഭൺ ഭണ്ഡൻ bhaṇḍaǹ S. A jester; M. Tu. C. ഭണ്ഡാരം bhaṇḍāram (S. ഭാ — ). 1. A treasury ഭണ്ഡാരക്കുറ്റി V1. the treasure of a king or ഭണ്ഡാരപ്പിള്ളർ lower servants of the Cochi ഭണ്ഡാരമഞ്ചി 1. ഭ. യിൽ വെക്ക Mud. royal ഭണ്ഡാരമോഷണം Mud. embezzlement. ഭണ്ഡാരി, see പണ്ടാരി. ഭത്തി H. bhatta, Extra allowance ഈ വകെ ഭത്സനം, see ഭൎത്സനം. ഭദ്രം bhadram S. (ഭന്ദ് to shout from joy). 1. L. |
esp. in Kauri calculations (= ശൂന്യം). ഭ. ഇട്ടു പോയി, ഭ. പോയി reduced to nothing. ഭദ്രകൎമ്മം S. a good work, Bhg. ഭദ്രകാളി S. a form of Kāḷi (appeased by വട ഭദ്രദീപപ്രതിഷ്ഠ S. a മഹാവ്രതം Brhmd. ഭദ്രൻ S. a bull രുദ്രനെ കാണായി ഭ’നെ കാ ഭദ്രപീഠം S. a throne ഭ’ത്തിന്മേൽ ഇരുത്തി Mud. ഭദ്രശീലൻ Mud. good-mannered. ഭദ്രാക്ഷം the seed of Mirabilis Jalappa, used ഭദ്രഭടാദികൾ Mud. N. pr. of a people (S. ഭദ്രർ). ഭദ്രാസനം S. a throne അവനു ഭ. നല്കി CartV. ഭയം bhayam S. (ഭീ). 1. Fear അധമനു മരണ denV. ഭയക്ക, ന്നു T. So. to fear, Trav. ഭയങ്കരം S. terrific, formidable. ഭ’ൻ a stout ഭയപ്പാടു state of alarm, fright നമുക്കു ഭ’ടാ ഭയപ്പെടുക to be afraid, to dread; with Acc. ഭയപ്പെടുക്ക to frighten മുഷ്കരമായി ഭ’ക്കും VCh. ഭയഭക്തി devoutness, devotion. ഭയശീലൻ timid, a coward (opp. ഭയഹീനൻ). ഭയാനകം S. terrific, Bhr. ഭയാപഹം S. removing fear, അവനോടു പറ ഭയാൎത്തൻ S. tormented with fear. ഭരം bharam S. (ഭൃ, L. fero, E. bear). 1. Bearing |
വ്യസനഭരഹൃദയം Mud. heavy with grief. — ഭര f. the earth. 2. a burthen, load; quantity. മൽഭ. കാൎയ്യം AR. I have to perform my task. ഭരാഭരം തീൎക്ക Sah. to remove the earth’s load. ഭരം ഏല്ക്ക to receive in charge, undertake. — ഭരണം S. bearing, വൈരഭ. V1. wearing ഭരണി S. (pudend. mul.?) 1. the second constel- ഭരണ്യം S. wages, working for daily hire V1. ഭരതൻ S. (supported) N. pr. Sakuntaḷa’s son, ഭരദ്വാജൻ S. (sky-lark) a Rishi. denV. ഭരിക്ക 1. to bear ശിരസ്സിൽ SiPu. on the ഭരിതം S. (ഭരം 2) full of. VN. ഭരിപ്പു government; superintendence of |
CV. ഭരിപ്പിക്ക to cause to support or rule ഭര തനു രാജ്യം കൊടുത്തു നന്നായി ഭ’ച്ചീടുക KR. ഭൎഗ്ഗൻ bharġaǹ S. (ഭൎജ = G. phlegō to shine). ഭൎഗ്ഗു fraud — denV. ഭൎഗ്ഗിക്ക, ഭ’ച്ചെടുക്ക to de- ഭൎജ്ജനം S. roasting, frying വറുക്ക. ഭൎത്തവ്യം S. (ഭര) To be borne or ruled. ഭൎത്താവു S. 1. bearer, maintainer ഭൎത്തൃപിണ്ഡാ ഭൎത്തൃത്വം ഉൾക്കൊണ്ടു SiPu. married. ഭൎത്തൃശുശ്രൂഷ ചെയ്ക to be a faithful wife AR. ഭൎത്തൃഹീന a widow. ഭൎത്സനം bharlsanam S. (bharts). Blaming; denV. ഭൎത്സിക്ക to rail, abuse (part. pass. ഭ ഭൎമ്മം bharmam S. (ഭര) Wages; gold. ഭല്ലം bhallam S. (= L. phallus?). 1. A kind of ഭവം bhavam S. (ഭൂ). 1. Birth. രണ്ടാം ഭവേ SiPu. ഭവസാഗരം S. the misery of successive births. |
ഭവനം S. 1. existence. 2. a mansion, house f. i. of a Nāyar ഭ. ഉണ്ടാക്കിച്ചു തരുവൻ Bhr. ന മ്മുടെ ഭ. പണി ചെയ്യുന്നതിന്നു TR. (a Rāja). ഭവൻ S. a form of Rudra. ഭവാനി fem. 1. a form of Durga, ഭ. ഗേഹം ഭവാൻ bhavāǹ S. (part. of ഭൂ). The present ഭവിക്ക bhavikka (S. ഭൂ). 1. To become, to be = CV. പുല്ലിംഗയോഗം ഭവിപ്പിക്ക SiPu. to change ഭവിച്ചായം (see ആയം) futurity. എന്തുവാൻ ഭ. ഭവിതവ്യം S. what is to be നീക്കാവതല്ല ഭ. ഭവിഷ്യത്തു S. (part. fut. n.). future, futurity ഭവിഷ്യം S. adj. future ഭൂതവും ഭ’വും വൎത്തമാ ഭവ്യം S. 1. present ഭൂതവും ഭവ്യവും മേലിൽ വരു |
മഹാഭവ്യൻ good. ഭവ്യം നിനക്കു ഭവിക്കും Nal. = ശുഭം. ഭഷകൻ bhašaɤaǹ S. (ഭഷ് to bark). A dog. ഭസിതം bhasiδam S. (part. pass. of ഭസ് to ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാൻ ഭസ്മകുണ്ഠനന്മാർ Nal. devotees. ഭസ്മപുണ്ഡ്രം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാർ KR. — denV. ഭസ്മീകരിക്ക S. to reduce to ashes, as ഭസ്സ് bhas S. (√ = ഭൎത്സ്). Menacingly വികൃത ഭളാഭളാ Imit. sound, as of a dog drinking or ഭള്ളു bhaḷḷu (V1. പളു prh. fr. പഴു, പാഴ് or ഭള്ളൻ vainglorious മഹാഭ. ഭാ bhā S. (√ to shine, G. phōs). Light കന്യക |
ഭാൿ S. (ഭജ്). Partaking of, ഗുണഭാക്കായി Bhg.
ഭാഗം bhāġam S. (ഭജ്). 1. Part, portion എ ഭാഗക്കാർ (൨). എന്റെ ഭാ., ഇരുഭാ. MR. = പ ഭാഗധേയം S. 1. a share. 2. fortune ഭാ’ത്തെ ഭാഗവതം S. referring to ഭഗവാൻ (Višṇu); ഭാഗി S. 1. sharing; partner തന്റെ ഭാഗിയാ denV. ഭാഗിക്ക B. = വിഭാഗിക്ക. ഭാഗിനേയൻ S. (ഭഗിനി) sister’s son. ശൂദ്രനു ഭാഗീരഥി S. (ഭഗീരഥ). Ganga ഭാ. ക്കായി പ ഭാഗ്യം bhāġyam S. (ഭാഗം). 1. Lot, destiny എ |
ഭാഗ്യക്കുറി a lottery (വെക്ക, കിട്ടുക); also ഭാ ഗ്യപരീക്ഷ. ഭാഗ്യക്കേടു, — ദോഷം, — നാശം, — ഹീനത mis- ഭാഗ്യപതി a fortunate man. Arb. ഭാഗ്യവശാൽ S. happily. ഭാഗ്യവാൻ, — വതി f. fortunate, lucky, happy. ഭാഗ്യവതാം വരൻ ChVr. happiest; also ഭാ ഭാഗ്യോദയം S. good fortune ഭാ’യാൽ KR. ഭാജനം bhāǰanam S. (ഭജ്). 1. A vessel, as ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ഭാടം bhāḍam S. (ഭട?) & ഭാടകം = ബാഡ. ഭാട്ടം bhāṭṭam S. (ഭട്ട). A division of the old ഭാട്ടൻ S. a follower of ഭട്ടൻ. ഭാഡ (loc.) = ബാഡ. ഭാണ്ഡം bhāṇḍ’am S. (see പണ്ടം). 1. A vessel, ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v. ഭാതൃ = ബഹാദർ 748., as കുമ്പഞ്ഞിഭാതൃക്കു TR. ഭാദ്രപദം S. (ഭദ്രപദ). A month = കന്നി. ഭാനു bhānu S. ( ഭാ). The sun ഭാനുമയങ്ങുന്നു Bhr.; |
ഭാനുവിക്രമൻ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc. ഭാമിനി S. (ഭാമം S. light, rage). Radient, pas- ഭാരം bhāram S. (ഭർ). 1. Burden, load ഭാരേണ ഭാരക്കട്ടി a weight (കട്ടി 3, 195). ഭാരക്കല്ലു a stone on a watering machine. ഭാരത്തുലാം a main beam across rooms. ഭാരയഷ്ടി S. = കാവടി. ഭാരവാഹൻ S. a porter. ഭാരതം bhāraδam S. (ഭരത). Referring to Bh. ഭാരതി S. 1. a goddess, sometimes identified ഭാരി bhāri (ഭാരം). Heavy, serious; tall. ഭാരികം S. = ഘനത്തിരിക്ക Asht. f. i. the heart, ഭാൎഗ്ഗവൻ S. derived from ഭൃഗു, 1. as Parašu- ഭാൎയ്യം bhāryam S. (ഭര). To be supported. ഭാലം bhālam S. The forehead, gen. ഫാലം. ഭാവം bhāvam S. (ഭൂ, ഭവ ). 1. Coming into ex- |
2. state, disposition പുംഭാ. പെൺഭാവമോടേ വസിച്ചു SiPu. മത്ഭാവം പ്രാപിച്ചീടാം AR. = തത്വാനുഭൂതി 426. — ൧൨ ഭാ. the influences of the 12 zodiacal signs, counting the ജനിച്ച രാശി for the first (astrol.); also likeness സിംഹ ഭാ’ത്തെ ചമെച്ചാൻ VetC. (out of the bones of a lion). 3. state of mind, emotion & its ex- pression എനിക്കവനോടു പിതൃപുത്രഭാ. ഒരി ക്കലും ഇല്ല KR. I do not feel like a father. കോപിച്ച ഭാ. നിരൂപിച്ചാൽ ഭാവിച്ചതല്ല എന്നു തോന്നുന്നു Mud. his passionate manner looks not like feint. അവസ്ഥ എല്ലാമേ പറഞ്ഞു ഭാ. കൊണ്ടു Bhr. എങ്കലുള്ളൊരു ഭാ. എങ്ങനേ അ വൾക്കു KR. ദീനഭാ’ങ്ങളെ ഭാവിച്ചത് എന്തു Nal. why nourish base sentiments. Often with എന്നു as ഞാൻ എന്ന ഭാ.: താരിൽമാതല്ലയോ ഞാൻ എ ന്ന ഭാ. Sah. ഭാവം പകരുക of changes in the countenance etc. 4. liking, love, intention. ന മുക്കിനി ഭക്ഷണഭാ. ഇല്ല PT. no appetite. പോ വാൻ ഭാ. എന്നു കേട്ടു TR. എനിക്ക് ഒട്ടു യാത്ര യും ഭാ. ഇല്ല Nal.; ഭാ. നാരീജനേ Bhr. (Loc.) ഭാവക്ഷയം (3) visible disappointment ഭാ. പൂണ്ടു ചിന്തിച്ചു Nal.; ഭാ’ങ്ങൾ കേട്ടു CrArj. con- fession of helplessness. ഭാവബന്ധനം (4) love അന്യനിൽ ഭാ. ഭവിക്ക ഭാവം മനസ്സ് = മനോഭാവം f. i. അവരേ ഭാ. എ ഭാവവികാരം change of countenance. ഭാവശുദ്ധി integrity of character. ഭാവാനുബന്ധം (4) being inclined towards an ഭാവന bhāvana S. (caus. of ഭു). 1. Effecting; |
I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സൎവ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാർ മൌലി യിൽ ചേൎക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. denV. ഭാവിക്ക 1. to represent, exhibit, show ഭാവിതം part. pass, of prec. (also: got, mixed). CV. ഭാവിപ്പിക്ക f. i. അവൎക്കു സങ്കടം മനതാ ഭാവുകം S. happy= ശുഭം, സുഖം. ഭാഷ bhāša S. (L. fari). 1. Speech, language. |
കേരളോല്പത്തി a K.U. in Mal. ഭാ. എന്നോൎത്തു നിന്ദ്യഭാവത്തെ തേടീടൊല്ലാ Chintar. common language. 3. M., പാഴ V1. (S. = definition) pattern, shape, rule ഒരു ഭാഷയിലത്രേ രൂപം Anj. (=ഒരു വക). ഭാ. ഇല്ലാത്തവൾ rather ugly. ഭാ. യാക to be settled, cleared up. ഒന്നും ഭാ. യാകയില്ല, കാൎയ്യത്തിന്നു ഭാ. യായ്വരുവാൻ TR. to be mended. ഗഡുവിന്റെ പണം ഭാ. യാക്കി അയക്കാം TR. I will arrange. കാൎയ്യ ത്തിന്റെ ഭാ. വരികയില്ല no improvement (= വെടിപ്പു). ഭാ. വരുത്തുക to reform, ഉഴുതു വെ ട്ടിത്തിരുത്തി നിലത്തിന്റെ ഭാ. വരുത്തി VyM.; ഭാ. ഒപ്പിക്ക V2. to ape. ഭാഷകേടു want of form or order. ഭാഷക്കാരൻ B. an interpreter. ഭാഷണം S. talk മധുരഭാ. Mud. — അതുകൊണ്ടു ഭാഷാഭേദം dialectical difference, provincial den V. ഭാഷിക്ക to talk, esp. lightly പൈത part. pass. ഭാഷിതം uttered, speech കല്യാണ ഭാഷി 1. speaking മധുരഭാ. Bhg. 2. talk- ഭാഷിണി f. in Cpds. അല്പഭാഷിണിമാർ AR. ഭാഷ്യം S. a commentary, explanation. ഭാഷ്യവാ ഭാസ്, ഭാസ്സു S. bhās (G. phōs). Light ഹാസ ഭാസം S. a kite or other bird കൃത്രിമഭാ. തീ ഭാസനം S. shining മമ ഹൃദി ഭാ. ചെയ്തീടേണം ഭാസുരം S. bright, resplendent അതിഭാ’മായ ഭാസ്കരൻ S. producing light, the sun പാക്കെ |
ഭാസ്കരാചാൎയ്യർ the astronomer, author of സിദ്ധാന്തശിരോമണി, born A. D. 1114. ഭാസ്കരസുതൻ VilvP. Yama. ഭാസ്വാൻ S. shining; the sun, AR. ഭിക്ഷ bhikša S. (desid. of ഭജ്). 1. Begging ഭിക്ഷക്കാരൻ a beggar, also ഭിക്ഷവാണിയൻ ഭിക്ഷാപത്രം, ഭിക്ഷക്കത്തു (mod.) a begging- ഭിക്ഷാടനം S. going about begging ഭി’ത്തിന്നാ ഭിക്ഷാദാനം S. charity V1. ഭിക്ഷാന്നം S. food received in charity ഭി. ന ഭിക്ഷാൎത്ഥി Bhg. ഭിക്ഷാശി, ഭിക്ഷു, ഭിക്ഷുകൻ ഭിണ്ണൻ bhiṇṇaǹ (aC. biṇ stout, Tu. buṇa ഭിണ്ഡിപാലം bhiṇḍibālam S. (& ഭിന്ദി —). ഭിത്തി bhitti S. (ഭിദ് L. findo, bite). 1. = ഭേ ഭിന്നം S. (part. pass, of ഭിദ്). 1. burst, split |
ഭിന്നമായി Bhr. (an egg). ഭി’മായൊരു ഹൃദ യോദരാന്തരേ DM. cleft, wounded. — ഭിന്ന മാക്ക to tear, scatter (often with ഛിന്നം) to wound, Sk. 2. different, diverse. 3. de- feat ഭിന്നം വന്നീടും തവ Sk. 4. Tdbh. (C. ബിന്നഹം=വിജ്ഞാപനം) a petition TR. ഭിന്നത S. division, sect; schism. ഭിന്നമതികൾ (mod.) dissenters (Eccl.). ഭിന്നഹീനം Bhg. freed from dualism. denV. ഭിന്നിക്ക 1. to split, be scattered. 2. v. a. VN. ഭിന്നിപ്പു discord V1. CV. ഭിന്നിപ്പിക്ക V1. to oanse discord. ഭിന്നോദരൻ (mod.) a step-brother, ഭിന്നോദരി ഭിഷൿ bhišak S. (bhišaǰ S. to heal). A physi- ഭീ bhī S. Fear (= ഭയം). ഭീകരം S. terrific ഭീ’മായ കായം, അതിഭീ’മാ ഭീതൻ S. (part. pass.) afraid ഭീതരായി നില്ലാ ഭീതി S. fear കൊണ്ടകൈക്കു ഭീതി (opp. ആശ) ഭീമം S. awful അടവി ഭീമമായിരിക്കുന്നു KR. ഭീമൻ N. pr., also ഭീമസേനൻ Bhr. the ഭീരു S. timid ഭീരുഭീരുവായുള്ള പേടമാൻമിഴി ഭീരുത, — ത്വം cowardice. ഭീരങ്കി, see ബീ — (T. പീ— ). A great gun. ഭീഷണം bhīsaṇam S. (caus. of ഭീ). Frighten- |
കാശ്മീരനാഥൻ Mud. awful. ഭീ’മായുള്ള വാക്കു കൾ Mud. threats. ഭീഷണി 1. a form of Kāḷi. 2. frightening ഭീഷ്മം = ഭീമം S. — ഭീഷ്മർ N. pr. son of Santanu. ഭുക്തം bhuktam S. (part. Pass. of ഭുജ് I.). Eaten, ഭുക്തി S. 1. eating, a meal ഭു. ക്കു വ്യഞ്ജനം Sah. ഭുക്തിശാലാന്തരേ ചെന്നു (2) Mud. entered the ഭുഗ്നം bhuġnam S. (part. pass, of ഭുജ് II., Ge. ഭുജ S. the arm; the side of a geometrical ഭുജ S. the arm (curve); ഭുജബലം AR. = കൈ ഭുജഗം, ഭുജംഗമം S. a snake (ഭുജംഗി f. PT.). ഭുജപത്രം, see ഭൂൎജ്ജം, a birch. ഭുജഭവകുലം S. Kšatriyas AR. ഭുജാന്തരം S. the breast, chest Bhg. ഭുജിക്ക bhuǰikka S. (see ഭുക്തം). 1. To enjoy CV. ഭുജിപ്പിക്ക to make to enjoy or eat മാൎജ്ജാ |
ഭുജിഷ്യൻ S. (useful), a servant.
ഭുവനം bhuvanam S. (ഭൂ). The world ഭുവന ഭുവനി T. M. the earth പുവനിക്കും എല്ലാം RC. ? ഭുവനത kingdom? ഭു. മുടിച്ചും ChVr. [al. ഭുവ ഭുവനേശ്വരൻ Lord of the universe ഭു. വിഷ്ണു AR. ഭുവലോ഻കം (S. bhuvas, 2nd world, sky). The ഭുവി bhuvi S. 1. Loc. of ഭൂ. On earth, Bhg. ഭൂ S. (to be ഭവിക്ക) the earth, ഭൂവാദി അഞ്ചും ഭുകമ്പം S. an earthquake ഭുമികുലുക്കം. ഭുഗോളം, — ചക്രം, — മണ്ഡലം S. the terrest- ഭൂതലം AR., — ലോകം S. the earth. ഭൂദാനം S. grant of land; burying. ഭൂദേവൻ, — സുരൻ S. a Brahman; f. ഭൂദേവി ഭൂധരം S. a mountain. ഭൂപതി, — പൻ, — പാലൻ S. a king, so ഭൂഭൃ ഭൂഭാരം S. 1. the burden earth has to bear ഭൂവാസികൾ V1. inhabitants of the earth, ഭൂതം bhūδam S. (part. pass. of ഭൂ). 1. Been, |
ഭൂതക്കണ്ണാടി (3) mod. a microscope.
ഭൂതക്കാൽ V1. a swelled foot (4). ഭൂതഗ്രസ്തൻ a demoniac = ഉറഞ്ഞവൻ — [ഭൂതഗ്രാ ഭൂതത്താൻ (4) a demon, hon. (കരിഭൂ —). ഭൂതനാഥൻ Siva, as worshipped on the Pāṇḍi ഭൂതപ്രയോഗം (4) conjuration. ഭൂതപ്രേതപിശാചുക്കൾ ഒഴിയും Tantr. ഭൂതബലി MC. (— യിൽ തൂകുന്ന അന്നം) & ഭൂത ഭൂതസഞ്ചാരം & ഭൂതാവേശം possession by a ഭൂതസ്ഥാനം a demon temple ചാലിയരേ ഭൂ. jud. ഭൂതി S. 1. being; riches, prosperity ശക്രമന്ദി ഭൂതേശൻ S. = ഭൂതനാഥൻ. ഭൂദാനം, ഭൂപൻ etc., see ഭൂ. ഭൂമി bhūmi S. = ഭൂ 1. The earth. 2. land, ഭൂമികുലുക്കി “shaking the earth.” 1. a big gun ഭൂമിജൻ S. the planet Mars, ചൊവ്വ. ഭൂമിപൻ S. a king CG. = ഭൂപൻ. ഭൂമിപടം (mod.) a map. ഭൂയഃ bhūyas S. (Compar. of ബഹു?). 1. More, |
പിന്നേയും. — ഭൂയാൻ m. larger; ഭൂയിഷ്ഠം S. Superl. most. ഭൂരി S. (fr. ബഹു?) much, many ഭൂരികളായ ഭൂരുഹം bhūruham S. (ഭൂ). A tree, VetC. ഭൂൎജ്ജം bhūrǰam & bhūrǰapatram S. A birch- ഭൂഷണം bhūšaṇam S. Decorating; ornament ഭൂഷ S. id. ഭൂഷാദികല്പനം Nal. inventing ഭൂഷിതം S. (part. pass.) adorned, decorated. ഭൃഗു Bhr̥ġu S. N. pr. The grandfather of Ja- ഭൃഗുനന്ദനൻ = ഭാൎഗ്ഗവൻ KM. ഭൃംഗം bhr̥ṅġam S. (ഭ്രമ്). A large bee = വണ്ടു ഭൃംഗാരം S. a golden vase കാഞ്ചന ഭൃ’ത്തിൽ ത ഭൃംഗാരാമം S. a garden for bees; met. വിദ്വൽ ഭൃംഗാവലി S. a swarm of bees വണ്ടിനം. ഭൃതൻ bhr̥δaǹ S. (part. pass. of ഭൃ = ഭരിക്ക). ഭൃതി S. support, wages ഭൃതികൊടുത്തഥ ഭൃതിന ഭൃത്യൻ S. to be maintained, a servant ഭൃത്യജന |
ഭൃത്യത S. servitude.
ഭൃശം bhr̥šam S. Intensely, quickly, often ദിവ ഭൃഷ്ടം bhr̥šṭam S. (part. pass. of ഭ്രജ്). Fried. ഭേകം bhēɤam S. (ഭീ?). A frog. Tdbh. ഭേക്കൻ. ഭേത്താവു bhēttāvu̥ S. (ഭിദ്). A splitter; ഭേദം S. 1. fissure; division; sowing discord. ഭേദപ്പെടുത്തുക (mod.) to alter, amend. ഭേദനം S. dividing. തൻ വചനഭേ. കൊണ്ടി ഭേദപ്പൊയ്കൾ (2) illusions based on the diffe- ഭേദാഭേദങ്ങൾ (3) various items, നമുക്കുള്ള വ ഭേദി S. 1. breaking. 2. dissolvent. അന്നഭേ., denV. ഭേദിക്ക 1. v. n. to be cleft, split കവ |
രന്ധ്രങ്ങൾ ഭേ. Nal.; മേദിനി ഭേദിക്കും KR. ഭേദിച്ചു പോക to disagree, be dissolved. 2. to be healed, mended ഇവ ചികിത്സി ച്ചാൽ ഭേദിക്കും VCh.; പേൎത്തു താൻ പറ ഞ്ഞാലും ഭേദിയാ മൂൎഖഭാവം KR. 3. to doubt ഉരെപ്പാൻ ഒരുവൎക്കും പേതിക്കരുതായും പ രമാനന്ദവും നീയേ RC. 4. v. a. to split അശ്വങ്ങളെ ശരങ്ങളാൽ ഭേദിച്ചു KR. ഭവ നം ഭേദിച്ചു കളവു ചെയ്ക house-breaking. CV. ഭേദിപ്പിക്ക f. i. അവരെ തമ്മിൽ ഭേദിപ്പി ഭേദ്യം S. 1. to be distinguished or changed, ഭേരി bhēri S. A kettle-drum = പെരിമ്പറ, with Compar. ഭേരി കോരും മൊഴിയാൾ, ഉരുപേരി ഭേരിനാദം (പൂരിച്ചെങ്ങും CG.) & ഭേരീരവം ഭേഷജം bhēšaǰam S. (ഭിഷ). Medicine ഭക്തി ഭൈക്ഷം bhaikšam S. (ഭിക്ഷ്). 1. Begging ഭൈരവം bhairavam S. (ഭീരു, but vu. ഭൈ ഭൈരവൻ S. N. pr. a Sivamūrti, or Para- ഭൈരവി S. a form of Kāḷi പൂതന എന്നൊരു ഭോ bhō S. (bhōs, Voc. of ഭവാൻ). Ho! ha! ഭോക്താ bhōktā S. (ഭുജ്). An enjoyer, pos- |
not in name. കൎത്തൃത്വഭോക്തൃത്വവും SidD. possession. — ഭോക്തുകാമൻ PR. wishing to eat. ഭോഗം bhōġam S. 1. (ഭുജ് I.) Fruition, enjoy- ഭോഗപാത്രം genitalia. ഭോഗഭൂമി 1. = സ്വൎഗ്ഗം. 2. a happy land ഭോഗശീല = കാമിനി; = ഭോഗസ്ത്രീ = ഭോഗിനി. ഭോഗാഭിലാഷം sensuality ഭോ. എന്തിങ്ങനേ ഭോഗി S. (1) luxurious, a sensualist ഭോഗി ഭോഗിനി f. a concubine. — (see ബോയി). ഭോഗിസത്തമൻ (4), ഭോഗീശൻ Bhr. = സ denV. ഭോഗിക്ക to enjoy (നാരിയെ KR.). ഭോഗേഛ്ശ love of pleasure ഭോ. വിട്ടു Bhg. ഭോഗ്യം S. fit to be enjoyed; usufruct. ഭോജൻ bhōǰaǹ S. (ഭുജ്). Liberal; N. pr. a king ഭോജനം S. eating ഭോ. കഴിഞ്ഞൊഴിഞ്ഞാശു ഭോജനപ്രിയൻ a glutton, gormand. ഭോജ്യം S. edible, victuals. അന്നാദിഭോ’ങ്ങൾ ഭോഷൻ bhōšaǹ & പോഴൻ (aC. bōl̤a, C. abstr. N. ഭോഷത്വം folly. ഭോ. ആയതെനിക്കു |
Bhg. I was a fool. ഇത്തിരയും പോഴത്വം ഉണ്ടോ എനിക്കു TP. (അറിവില്ലാത്തവന്റെ പോഴത്തം & vu. — യ — prov.) — also ഭോ ഷത്തരം B. ഭോഷം a local feast, chiefly of the 4th night ഭോഷത്തല loc. a block-head. ഭോഷ്കു bhōšku̥ (see prec. & പൊയി. In S. ഭൌതികം bhauδiɤam S. (ഭൂതം). Appertaining ഭൌമം bhaumam S. (ഭൂമി). Terrestrial ഭൌ. എ ഭ്രംശം bhrahmšam S. Falling, as from a dignity denV. ഭ്രംശിക്ക, part. pass. ഭ്രഷ്ടം. ഭ്രമം bhramam S. (S. bhram, L. fremo). 1. Whirl- ഭ്രമ (S. ഭ്രമി) whirling പെരിയ കാലചക്രഭ്രമ ഭ്രമണം S. whirling V1. ഭ്രമരം S. a bee. denV. ഭ്രമിക്ക 1. to stray, wander about അ |
be amazed. ആദിത്യൻ എന്നു ഭ്രമിച്ചാർ CC. wondered at it as if it was the sun. 4. to be biassed, charmed അവന്റെ പ്രബലത കൊണ്ടു താലൂക്കകാർ ഭ്രമിച്ചു MR. 5. v. a. to fall in love with മാണികളും മടവാരെ ഭ്രമിച്ചീടും; കൎത്തും ഭ്രമിക്കുമവൻ മഹാകൎമ്മ ങ്ങൾ Sah. desire. അവളെ കണ്ടു ഭ്രമിച്ചു. CV. ഭ്രമിപ്പിക്ക to stupify, astound, perplex ഓ ഭ്രഷ്ടൻ bhrašṭaǹ S. (part. pass. of ഭ്രംശ്). ഭ്രഷ്ടം (part. pass.) 1. fallen. 2. degradation, ഭ്രഷ്ടത excommunication, degradation. ഭ്രാജിഷ്ണു bhrāǰišṇu S. (ഭ്രാജ് = അഭിരാജ L. ഭ്രാതാവു bhrāδāvu̥ S. & ഭ്രാതൃ (ഭൃ). Brother. ഭ്രാന്തൻ bhrāndaǹ S. (part. of ഭ്രമ്). 1. Roam- ഭ്രാന്തി 1. S. whirling, error, madness കാമ ഭ്രാന്തു Tdbh. delirium; madness. തന്നേത്താൻ |
ഭ്രാന്താ A Veranda മാളികമഞ്ചങ്ങൾ ഭ്രാ. തളങ്ങ ളും Sk. ഭ്രാമരം bhrāmaram S. (ഭ്രമരം). White honey ഭ്രൂ bhrū S. (G. ophrys). An eyebrow ഭ്രൂചലനാ |
ഭ്രൂകുടി S. a frown.
ഭ്രൂലത an eyebrow (കുലവില്ലു 275). ഭ്രൂണം bhrūṇam S. (ഭൃ). The foetus, embryo |
മ MA
മ is often pronounced where വ is original (അതി ന്മണ്ണം from വണ്ണം; മിന fr. വിന; മണ്ണ & വണ്ണ); also vice versa (മസൂരി, മിഴുങ്ങുക). Initial മ is in other dialects also represented by ന (മയിർ, മയിൽ, മൊഴി). മകം maɤam 1. Tdbh. of മഘ. The 10th constel- മകണി maɤaṇi & മോണി The last dwarfish മകൻ maɤaǹ 5. A son, vu. മോൻ TR. മകൾ മക്ക (ൾ) ത്തായം, (Tdbh. of ദായം) the right of മക്കത്തായക്കാർ are Nambūδiri, Paṭṭar, Em- മക്ക(ൾ) സ്ഥാനം title of some barons, as of |
മകയിരം maɤairam & മകയിൎയ്യം (S. മൃഗ ശീൎഷം). The 5th constellation, head of Orion. മകീരം മുന്നൽ നടന്ന കന്നിയിൽ (astrol.). മകരം maɤaram S. 1. A marine monster, horned മകരകേതനൻ S. = കാമൻ & മകരദ്ധ്വജൻ. മകരക്കുഴ a kind of earring ഇരിഭാഗം ചുമ മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ മകരാക്ഷൻ S. blue eyed or large eyed? മകര മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ മകരീവ് Ar. maghrīb, Sunset; evening prayer, മകാം Ar. maqām, A station, holy spot or tomb മകിഴുക maɤil̤uɤa T. aM. To rejoice (C. Te. |