ഗുളുഗുഗ്ഗുളുഗുഗ്ഗുളു
ജാംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിതശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു
//അർത്ഥം//
പക്വാനി - പഴുത്ത
ജാംബൂഫലാനി - ഞാവൽപ്പഴങ്ങൾ,
വിമലേ ജലേ -ശുദ്ധജലത്തിൽ
പതന്തി - വീഴുന്നു
കപികമ്പിത - കുരങ്ങൻ കുലുക്കുന്ന
ശാഖാഭ്യാം - കൊമ്പുകളിൽ നിന്ന്
“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.
കുരങ്ങൻ ഞാവല്മരത്തിൽ കയറിയിരുന്നു ശിഖരങ്ങൾ കുലുക്കിയപ്പോൾ പഴുത്ത ഞാവൽക്കായകൾ ജലത്തിലേയ്ക്ക് പതിക്കുന്ന ശബ്ദമായതിനെ മാറ്റി!