"പരിഷേവിത", അക്ഷരത്തെറ്റല്ലേ? പരിസേവിതമാക്കണ്ടേ? --Vssun 18:41, 19 ഫെബ്രുവരി 2012 (UTC)Reply

ഉപസർഗ്ഗങ്ങൾക്ക് (അഭി-, പരി-, വി-...) ശേഷം സേവ തുടങ്ങി നിരവധി സകാരാദിശബ്ദങ്ങൾക്ക് ഷ്ടുത്വം (സ>ഷ) കല്പിക്കപ്പെട്ടിട്ടുണ്ട്.--തച്ചന്റെ മകൻ 16:51, 20 ഫെബ്രുവരി 2012 (UTC)Reply
നന്ദി.--Vssun 08:17, 21 ഫെബ്രുവരി 2012 (UTC)Reply
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Dharmaraja.djvu/100&oldid=43047" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Dharmaraja.djvu/100" താളിലേക്ക് മടങ്ങുക.